കരകൗശല വിദഗ്ദ്ധൻ സുനീഷിനെ സി പി ഐ (എം) കാഞ്ഞിരമുക്ക് കമ്മിറ്റി ആദരിച്ചു

മാറഞ്ചേരി: സി പി ഐ എം കാഞ്ഞിരമുക്ക് നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം കരകൗശല വിദഗ്ദ്ധൻ സുനീഷിനെ സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ധീഖ് അദ്ദേഹത്തിന്റെ വസതിയിലെത്തി അനുമോദിച്ചു. ചടങ്ങിൽ  സി പി ഐ എം കാഞ്ഞിരമുക്ക് നോർത്ത് ബ്രാഞ്ച് സെക്രട്ടറി നൗഷാദ് പത്തായി അധ്യക്ഷത വഹിച്ചു.പാർട്ടി അംഗങ്ങളായ ടി ദാസൻ, പരമൻ വി പി, ഫാരിസ്, ഷഫീക്, ജംഷീർ വി പി, ഷംസീർ ടി കെ, ഫാസിൽ, ഫഹദ് വി പി, ഷഫീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു 

#360malayalam #360malayalamlive #latestnews

മാറഞ്ചേരി: സി പി ഐ എം കാഞ്ഞിരമുക്ക് നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം കരകൗശല വിദഗ്ദ്ധൻ സുനീഷിനെ സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറ...    Read More on: http://360malayalam.com/single-post.php?nid=591
മാറഞ്ചേരി: സി പി ഐ എം കാഞ്ഞിരമുക്ക് നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം കരകൗശല വിദഗ്ദ്ധൻ സുനീഷിനെ സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറ...    Read More on: http://360malayalam.com/single-post.php?nid=591
കരകൗശല വിദഗ്ദ്ധൻ സുനീഷിനെ സി പി ഐ (എം) കാഞ്ഞിരമുക്ക് കമ്മിറ്റി ആദരിച്ചു മാറഞ്ചേരി: സി പി ഐ എം കാഞ്ഞിരമുക്ക് നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം കരകൗശല വിദഗ്ദ്ധൻ സുനീഷിനെ സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ധീഖ് അദ്ദേഹത്തിന്റെ വസതിയിലെത്തി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്