മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജനുവരി 2020 മുതൽ ജൂലൈ 2020 വരെയുള്ള തൊഴിൽരഹിത വേതന വിതരണം നടത്തുന്നതിനുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 2020 ഓഗസ്റ്റ് 21, 22, 24 തീയതികളിൽ മാറഞ്ചേരി പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തുന്നുണ്ട്. ആയതിലേക്കായി റേഷൻ കാർഡ്, എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡ്, ടി സി, വേതന  വിതരണ കാർഡ് തുടങ്ങിയ രേഖകളുമായി ഈ  ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ എത്തേണ്ടതാണ് എന്ന് സെക്രട്ടറി ടി പി സിന്ധു അറിയിച്ചു 

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജനുവരി 2020 മുതൽ ജൂലൈ 2020 വരെയുള്ള തൊഴിൽരഹിത വേതന വിതരണം നടത്തുന്നതിനുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷ...    Read More on: http://360malayalam.com/single-post.php?nid=587
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജനുവരി 2020 മുതൽ ജൂലൈ 2020 വരെയുള്ള തൊഴിൽരഹിത വേതന വിതരണം നടത്തുന്നതിനുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷ...    Read More on: http://360malayalam.com/single-post.php?nid=587
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജനുവരി 2020 മുതൽ ജൂലൈ 2020 വരെയുള്ള തൊഴിൽരഹിത വേതന വിതരണം നടത്തുന്നതിനുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 2020 ഓഗസ്റ്റ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്