വ്യക്തിഗത ആസ്തികൾ സൃഷ്ടിയ്ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

വ്യക്തിഗത ആസ്തികൾ സൃഷ്ടിയ്ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.


തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, അസോള ടാങ്ക്, സോക്ക്പിറ്റ്, കംപോസ്റ്റ് പിറ്റ്, കിണർറീച്ചാർജ്ജ് എന്നിവ ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം


മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021 - 22 വർഷ വ്യക്തിഗത ആസ്തികൾ സൃഷ്ടിയ്ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.


 എസ്.സി/ബിപിഎൽ വിഭാഗത്തിൽ ഉൽപ്പെട്ടവർക്കാണ് മുൻഗണന.


തൊഴുത്ത് നിർമ്മാണം, ആട്ടിൻ കൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, സോക്ക്പിറ്റ് നിർമ്മാണം, കംപോസ്റ്റ് പിറ്റ് നിർമ്മാണം, കിണർ റിചാർജ്ജിംഗ് , തുടങ്ങിയ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടു ള്ളത്.



അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ

------------------------------------------------

1 , തൊഴിൽ കാർഡിന്റെ പകർപ്പ് (തൊഴിൽ കാർഡ് ഇല്ലെങ്കിൽ  തൊഴിൽ കാർഡിനുള്ള അപേക്ഷ, ആധാർ കാർഡ് , ഐഡന്റിറ്റി കാർഡ് പകർപ്പ് )

2. റേഷൻ കാർഡ് പകർപ്പ്

3. ബാങ്ക് പാസ്ബുക്ക് പകർപ്പ്

4. ഈ വർഷം അടച്ച ഭൂനികുതി രശീതി പകർപ്പ്

.......................................

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി. ഒക്ടോബർ-20

#360malayalam #360malayalamlive #latestnews

തൊഴുത്ത് നിർമ്മാണം, ആട്ടിൻ കൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, സോക്ക്പിറ്റ് നിർമ്മാണം, കംപോസ്റ്റ് പിറ്റ...    Read More on: http://360malayalam.com/single-post.php?nid=5834
തൊഴുത്ത് നിർമ്മാണം, ആട്ടിൻ കൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, സോക്ക്പിറ്റ് നിർമ്മാണം, കംപോസ്റ്റ് പിറ്റ...    Read More on: http://360malayalam.com/single-post.php?nid=5834
വ്യക്തിഗത ആസ്തികൾ സൃഷ്ടിയ്ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തൊഴുത്ത് നിർമ്മാണം, ആട്ടിൻ കൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, സോക്ക്പിറ്റ് നിർമ്മാണം, കംപോസ്റ്റ് പിറ്റ് നിർമ്മാണം, കിണർ റിചാർജ്ജിംഗ് , തുടങ്ങിയ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടു ള്ളത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്