മരത്തിൽ വിസ്മയം തീർത്ത സുനീഷിനെ ആദരിച്ചു

മാറഞ്ചേരി : മരത്തിൽ  തോണി , തോക്ക് , മീൻപിടിക്കുന്ന തുടങ്ങീ വ്യത്യസ്തങ്ങളായ ശിൽപങ്ങൾ  തീർത്ത  കാഞ്ഞിരമുക്ക് പത്തായി സ്വദേശി സുനീഷിനെ കാഞ്ഞിരമുക്ക് പത്തായി എവർഗ്രീൻ ക്ലബ് ആദരിച്ചു . ക്ലബ് രക്ഷാധികാരി മൂസ ടികെ സുനീഷിന് ഉപഹാരം നൽകി . സലാം എം , നിസാർ , റാഫി പത്തായി , ജാബിർ , നജീബ് , ഫാസിൽ , അജ്മൽ തുടങ്ങിയവർ സംബന്ധിച്ചു .

#360malayalam #360malayalamlive #latestnews

മാറഞ്ചേരി : മരത്തിൽ തോണി , തോക്ക് , മീൻപിടിക്കുന്ന തുടങ്ങീ വ്യത്യസ്തങ്ങളായ ശിൽപങ്ങൾ തീർത്ത കാഞ്ഞിരമുക്ക് പത്തായി സ്വദേശി സുനീഷി...    Read More on: http://360malayalam.com/single-post.php?nid=581
മാറഞ്ചേരി : മരത്തിൽ തോണി , തോക്ക് , മീൻപിടിക്കുന്ന തുടങ്ങീ വ്യത്യസ്തങ്ങളായ ശിൽപങ്ങൾ തീർത്ത കാഞ്ഞിരമുക്ക് പത്തായി സ്വദേശി സുനീഷി...    Read More on: http://360malayalam.com/single-post.php?nid=581
മരത്തിൽ വിസ്മയം തീർത്ത സുനീഷിനെ ആദരിച്ചു മാറഞ്ചേരി : മരത്തിൽ തോണി , തോക്ക് , മീൻപിടിക്കുന്ന തുടങ്ങീ വ്യത്യസ്തങ്ങളായ ശിൽപങ്ങൾ തീർത്ത കാഞ്ഞിരമുക്ക് പത്തായി സ്വദേശി സുനീഷിനെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്