1921 മലബാർ മാപ്പിള കലാപ രക്തസാക്ഷി സ്മൃതി സന്ധ്യ സംഘടിപ്പിച്ചു

തെറ്റ് തിരുത്താം ചരിത്രം തിരുത്തരുത് എന്ന മുദ്രവാക്യം ഉയർത്തി ബി.ജെ.പി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 1921 മലബാർ മാപ്പിള കലാപ രക്തസാക്ഷി സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. മാറഞ്ചേരി കരിങ്കല്ലത്താണി സെൻ്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബി.ജെ.പി തൃശ്ശൂർ ജില്ല ഉപാധ്യക്ഷൻ ദയാനന്ദൻ മാമ്പുള്ളി നിർവ്വഹിച്ചു. ബി.ജെ.പി തൃശ്ശൂർ ജില്ല സെക്രട്ടറി അനീഷ് രാംരാജ് മുഖ്യ പ്രഭാഷണം നടത്തി. രതീഷ് കാക്കൊള്ളി അധ്യക്ഷനായി. കെ.പി  മാധവൻ ,വി വി.രാജേന്ദ്രൻ, പി. ശശിധരൻ, ടി. ഷാജു , എം.ടി ജയരാജൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

#360malayalam #360malayalamlive #latestnews #bjp

തെറ്റ് തിരുത്താം ചരിത്രം തിരുത്തരുത് എന്ന മുദ്രവാക്യം ഉയർത്തി ബി.ജെ.പി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 1921 മലബാർ മ...    Read More on: http://360malayalam.com/single-post.php?nid=5787
തെറ്റ് തിരുത്താം ചരിത്രം തിരുത്തരുത് എന്ന മുദ്രവാക്യം ഉയർത്തി ബി.ജെ.പി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 1921 മലബാർ മ...    Read More on: http://360malayalam.com/single-post.php?nid=5787
1921 മലബാർ മാപ്പിള കലാപ രക്തസാക്ഷി സ്മൃതി സന്ധ്യ സംഘടിപ്പിച്ചു തെറ്റ് തിരുത്താം ചരിത്രം തിരുത്തരുത് എന്ന മുദ്രവാക്യം ഉയർത്തി ബി.ജെ.പി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 1921 മലബാർ മാപ്പിള കലാപ രക്തസാക്ഷി സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. മാറഞ്ചേരി കരിങ്കല്ലത്താണി സെൻ്ററിൽ നടന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്