വി.കെ. അബ്ദുൾ ഖാദറിന് ബാഡ്ജ് ഓഫ് ഹോണർ ബഹുമതി

വി.കെ. അബ്ദുൾ ഖാദറിന് ബാഡ്ജ് ഓഫ് ഹോണർ ബഹുമതി.

വിശിഷ്ട സേവനത്തിനുള്ള പോലീസ് സേനയിലെ കുറ്റാനേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ ബഹുമതിക്ക് എരമംഗലം സ്വദേശി വി.കെ. അബ്ദുൾ ഖാദർ അർഹനായി.

നിലവിൽ തൃശൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ആയ അബ്ദുൾ ഖാദറിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ഡി.ജി.പി. അനിൽകാന്ത് ബാഡ്ജ് ഓഫ് ഹോണർ സമ്മാനിച്ചു.


തന്റെ സേവനപാതയിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ഉപഹാരം സ്വീകരിച്ചിട്ടുള്ള ഇദ്ദേഹം NIA DYSP ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്

#360malayalam #360malayalamlive #latestnews

വിശിഷ്ട സേവനത്തിനുള്ള പോലീസ് സേനയിലെ കുറ്റാനേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ ബഹുമതിക്ക് എരമംഗലം സ്വദേശി വി.കെ. അബ്ദുൾ ഖാദർ അർഹനായി...    Read More on: http://360malayalam.com/single-post.php?nid=5771
വിശിഷ്ട സേവനത്തിനുള്ള പോലീസ് സേനയിലെ കുറ്റാനേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ ബഹുമതിക്ക് എരമംഗലം സ്വദേശി വി.കെ. അബ്ദുൾ ഖാദർ അർഹനായി...    Read More on: http://360malayalam.com/single-post.php?nid=5771
വി.കെ. അബ്ദുൾ ഖാദറിന് ബാഡ്ജ് ഓഫ് ഹോണർ ബഹുമതി വിശിഷ്ട സേവനത്തിനുള്ള പോലീസ് സേനയിലെ കുറ്റാനേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ ബഹുമതിക്ക് എരമംഗലം സ്വദേശി വി.കെ. അബ്ദുൾ ഖാദർ അർഹനായി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്