പതിറ്റാണ്ടുകള്‍ നീണ്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ഭാസ്കരനും കുടുംബവും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മാറഞ്ചേരി.

പതിറ്റാണ്ടുകള്‍ നീണ്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച്  cpi (m)

പനമ്പാട് വെസ്റ്റ് ബ്രാഞ്ച് അംഗം ഭാസ്കരനും കുടുംബവും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.


മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിന്തുടര്‍ന്നു വരുന്ന മത വര്‍ഗ്ഗീയപ്രീണന നയങ്ങളും  ഏകാധിപത്യ പ്രവണതകളുമാണ് തന്‍റെ cpi (m)ല്‍ നിന്നുള്ള രാജിയുടെ കാരണമെന്ന് ഭാസ്കരന്‍ പറഞ്ഞു.

അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഡി സി സി പ്രസിഡന്‍റ്  വി.എസ്.ജോയ് പാര്‍ട്ടി പതാക കൈമാറി.

എം.വി.ശ്രീധരന്‍ മാസ്റ്റര്‍ ഷാളണിയിച്ചു. ചടങ്ങില്‍  അഡ്വ.എ. എം.രോഹിത്,

ഹിളര്‍ കാഞ്ഞിരമുക്ക്, ആസാദ് ഇളയോടത്ത്,ജാസ്മിന്‍ ആരിഫ്,അഷ്റഫ് കരുവടിയില്‍, അബ്ദുള്‍ കരീം ഇല്ലത്തേല്‍, ബഷീര്‍ ഇല്ലത്തേല്‍

ആര്‍.വി.,ബഷീര്‍, c p ഫൈസല്‍,ആസിഫ് തെക്കൂട്ട്തുടങ്ങിയവര്‍ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

പനമ്പാട് വെസ്റ്റ് ബ്രാഞ്ച് അംഗം ഭാസ്കരനും കുടുംബവും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ...    Read More on: http://360malayalam.com/single-post.php?nid=5751
പനമ്പാട് വെസ്റ്റ് ബ്രാഞ്ച് അംഗം ഭാസ്കരനും കുടുംബവും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ...    Read More on: http://360malayalam.com/single-post.php?nid=5751
പതിറ്റാണ്ടുകള്‍ നീണ്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ഭാസ്കരനും കുടുംബവും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു പനമ്പാട് വെസ്റ്റ് ബ്രാഞ്ച് അംഗം ഭാസ്കരനും കുടുംബവും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിന്തുടര്‍ന്നു വരുന്ന മത വര്‍ഗ്ഗീയപ്രീണന നയങ്ങളും ഏകാധിപത്യ പ്രവണതകളുമാണ് തന്‍റെ cpi (m)ല്‍ നിന്നുള്ള രാജിയുടെ കാരണമെന്ന് ഭാസ്ക്ക്കരൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ഇന്ത്യന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്