തണൽ നവീകരിച്ച ക്രോക്കറി സെക്ഷൻ യുവ നടൻ ആനന്ദ് റോഷൻ ഉദ്ഘാടനം ചെയ്തു.

തണൽ നവീകരിച്ച ക്രോക്കറി സെക്ഷൻ യുവ നടൻ ആനന്ദ് റോഷൻ ഉദ്ഘാടനം ചെയ്തു.


മാറഞ്ചേരി: തണൽ ജനകീയ സൂപ്പർ മാർക്കറ്റിൽ നവീകരിച്ച ക്രോക്കറി സെക്ഷന്റെയും പുതുതായി ആരംഭിച്ച ഫാൻസി / ടോയ്സ് വിഭാഗത്തിന്റെയും ഉദ്ഘാടനം പ്രമുഖ യുവനടൻ ആനന്ദ് റോഷൻ നിർവ്വഹിച്ചു.


മാനേജിംഗ് പാർട്ടണർ എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂനിറ്റ് സെക്രട്ടറി സത്താർ താമലശ്ശേരി, പാർട്ടണർമാരായ ചിറ്റാറയിൽ കുഞ്ഞു , അശ്റഫ് ഉള്ളത്തേൽ, ടി.പി.അബ്ദുന്നാസർ, പി.എം.അബ്ദുൽ മജീദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു


കഴിഞ്ഞ അഞ്ച് മാസമായി മാറഞ്ചേരിയിൽ പ്രവർത്തിക്കുന്ന തണൽ ജനകീയ സൂപ്പർമാർകറ്റിൽ ഗ്രൗണ്ട് ഫ്ലോറിൽ തന്നെ വിപുലമായ കളക്ഷനോടെ വിശാലമായി ക്രോക്കറി സാധനങ്ങളം വീട്ടുപകരണങ്ങളും സംവിധാനിച്ചിട്ടുണ്ട്. പുതിയ കളക്ഷനോട് കൂടി പുതുതായി ഫാൻസി കൗണ്ടറും ടോയ്സ് വിഭാഗവും ആരംഭിച്ചിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

തണൽ ജനകീയ സൂപ്പർ മാർക്കറ്റിൽ നവീകരിച്ച ക്രോക്കറി സെക്ഷന്റെയും പുതുതായി ആരംഭിച്ച ഫാൻസി / ടോയ്സ് വിഭാഗത്തിന്റെയും ഉദ്ഘാടനം പ്രമു...    Read More on: http://360malayalam.com/single-post.php?nid=5683
തണൽ ജനകീയ സൂപ്പർ മാർക്കറ്റിൽ നവീകരിച്ച ക്രോക്കറി സെക്ഷന്റെയും പുതുതായി ആരംഭിച്ച ഫാൻസി / ടോയ്സ് വിഭാഗത്തിന്റെയും ഉദ്ഘാടനം പ്രമു...    Read More on: http://360malayalam.com/single-post.php?nid=5683
തണൽ നവീകരിച്ച ക്രോക്കറി സെക്ഷൻ യുവ നടൻ ആനന്ദ് റോഷൻ ഉദ്ഘാടനം ചെയ്തു. തണൽ ജനകീയ സൂപ്പർ മാർക്കറ്റിൽ നവീകരിച്ച ക്രോക്കറി സെക്ഷന്റെയും പുതുതായി ആരംഭിച്ച ഫാൻസി / ടോയ്സ് വിഭാഗത്തിന്റെയും ഉദ്ഘാടനം പ്രമുഖ യുവനടൻ ആനന്ദ് റോഷൻ നിർവ്വഹിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്