ജലരതി' കഥാസമാഹാര ത്തിന്റെ കവർ പ്രകാശനം ചെയ്തു.

'ജലരതി' കഥാസമാഹാര ത്തിന്റെ കവർ പ്രകാശനം ചെയ്തു.

ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കുന്ന റഫീക്ക് പട്ടേരിയുടെ ജലരതി എന്ന കഥാസമാഹാരത്തിൻ്റെ കവർ പ്രകാശനം പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ നിർവ്വഹിച്ചു.


ഒമ്പത് കഥകളുടെ സമാഹാരമാണ് ജല രതി എന്ന പുസ്തകം.

ഓൺലൈനിലൂടെ ആയിരുന്നു പുറംചട്ടയുടെ പ്രകാശനം.

#360malayalam #360malayalamlive #latestnews

ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കുന്ന റഫീക്ക് പട്ടേരിയുടെ ജലരതി എന്ന കഥാസമാഹാരത്തിൻ്റെ കവർ പ്രകാശനം പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമക...    Read More on: http://360malayalam.com/single-post.php?nid=5681
ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കുന്ന റഫീക്ക് പട്ടേരിയുടെ ജലരതി എന്ന കഥാസമാഹാരത്തിൻ്റെ കവർ പ്രകാശനം പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമക...    Read More on: http://360malayalam.com/single-post.php?nid=5681
ജലരതി' കഥാസമാഹാര ത്തിന്റെ കവർ പ്രകാശനം ചെയ്തു. ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കുന്ന റഫീക്ക് പട്ടേരിയുടെ ജലരതി എന്ന കഥാസമാഹാരത്തിൻ്റെ കവർ പ്രകാശനം പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ നിർവ്വഹിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്