ടിയാർസി സ്മാരക പുരസ്കാരം മുഹമ്മദ് പേരാമ്പ്രക്ക്

ടിയാർസി സ്മാരക പുരസ്കാരം മുഹമ്മദ് പേരാമ്പ്രക്ക്

മലപ്പുറം: എടപ്പാൾ നാടക അരങ്ങ് നാടകാചാര്യനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന തിരുത്തുമ്മൽ രാമചന്ദ്രൻ എന്ന ടിയാർസി യുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി പുരസ്കാരത്തിന് ആലംങ്കോട് ലീലാകൃഷ്ണൻ, ശിവജി ഗുരുവായൂർ ,പ്രഭാകരൻ നടുവട്ടം ,കെ സുധീർ ബാബു, രജനി മുരളി എന്നിവരടങ്ങുന്ന ജൂറി മുഹമ്മദ് പേരാമ്പ്രയെ തെരഞ്ഞെടുത്തു. പതിനായിരം രൂപയും പ്രശ്സ്തി പത്രവും, ഫലകവുമടങ്ങുന്നതാണ് പുരസ്കാരം .      നാടക കലാകാരൻമാരുടെ സംഘടനയായ      അരങ്ങുംഅണിയറയും സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന അതിജീവന നാടകയാത്രയുടെ ജില്ലാതല സമാപന പരിപാടിയിൽ വെച്ച് ടിയാർസി അനുസ്മരണവും, പുരസ്കാര സമർപ്പണവും നടക്കുമെന്ന് സംഘാടകരായ ദാസ് കുറ്റിപ്പാല, സി ബാലസുബ്രഹ്മണ്യൻ

നാസർ എടപ്പാൾ‌ ,ഉണ്ണികൃഷ്ണൻ എന്നിവർ അറിയീച്ചു

#360malayalam #360malayalamlive #latestnews

എടപ്പാൾ നാടക അരങ്ങ് നാടകാചാര്യനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന തിരുത്തുമ്മൽ രാമചന്ദ്രൻ എന്ന ടിയാർസി യുടെ സ്മരണാർത്ഥം ഏർപ്...    Read More on: http://360malayalam.com/single-post.php?nid=5643
എടപ്പാൾ നാടക അരങ്ങ് നാടകാചാര്യനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന തിരുത്തുമ്മൽ രാമചന്ദ്രൻ എന്ന ടിയാർസി യുടെ സ്മരണാർത്ഥം ഏർപ്...    Read More on: http://360malayalam.com/single-post.php?nid=5643
ടിയാർസി സ്മാരക പുരസ്കാരം മുഹമ്മദ് പേരാമ്പ്രക്ക് എടപ്പാൾ നാടക അരങ്ങ് നാടകാചാര്യനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന തിരുത്തുമ്മൽ രാമചന്ദ്രൻ എന്ന ടിയാർസി യുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി പുരസ്കാരത്തിന് ആലംങ്കോട് ലീലാകൃഷ്ണൻ, ശിവജി ഗുരുവായൂർ ,പ്രഭാകരൻ നടുവട്ടം ,കെ സുധീർ ബാബു, രജനി മുരളി എന്നിവരടങ്ങുന്ന ജൂറി മുഹമ്മദ് പേരാമ്പ്രയെ തെരഞ്ഞെടുത്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്