തുറുവാണം പാലത്തിനു 32.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു ..

തുറുവാണം പാലത്തിനു 32.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു ..

 ബിയ്യം കായലിൽ വെള്ളമുയർന്നാൽ ഒറ്റപ്പെടുന്ന മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ദ്വീപ്. .റോഡുയർത്തി ഗതാഗതം സുഗമമാക്കുന്ന പദ്ധതി യുടെ പണി നടന്നുകൊണ്ടിരിക്കെ റോഡ് ഒന്നാകെ താഴ്ന്നു പോയതിനാൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു . തുടർന്ന് ഏക ആശ്രയം പാലം പണി മാത്രം . അടുത്ത ബജറ്റിൽ അന്നത്തെ MLA സ്‌പീക്കറുടെ ഇടപെടലിൽ 2020 ഇൽ 8 കോടി അനുവദിച്ചു . DPR തയ്യാറാക്കാനുള്ള മണ്ണ് പരിശോധനയിൽ നിലവിലുള്ള റോഡ് ദുർബലമായ പാടത്തു കൂടിയായതിനാൽ ഇരു കര കളെയും  ബന്ധിപ്പിക്കുന്ന മുഴുവൻ നീളത്തിലും പാലം വേണമെന്ന വിദഗ്ധ പഠനറിപ്പോർട്ട് .അതുപ്രകാരം DPR തുക 32.74 കോടിയായി ഉയർന്നു . 

       ഇപ്പോഴത്തെ ബഹു MLA യുടെ ഇടപെടലിൽ ഒരുജനതയുടെ യാത്രാക്ലേശത്തിനു മുന്നിൽ വലിയ തുകയുടെ ലാഭനഷ്ടം നോക്കാതെ സർക്കാർ മുഴുവൻ തുകയും അനുവദിച്ചുഉത്തരവായി . ഇനി സങ്കെതികാനുമതി വാങ്ങി പദ്ധതി ടെൻഡർ ചെയ്യാവുന്നതാണ് ...

 ആളം പാലത്തിനും , ഒളമ്പകടവ് പാലത്തിനും ഒപ്പം തുറുവാണം പാലവും യാഥാർഥ്യമാവുന്നു .. 


#360malayalam #360malayalamlive #latestnews

ബിയ്യം കായലിൽ വെള്ളമുയർന്നാൽ ഒറ്റപ്പെടുന്ന മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ദ്വീപ്. .റോഡുയർത്തി ഗതാഗതം സുഗമമാക്കുന്ന പദ്ധതി യുടെ പണ...    Read More on: http://360malayalam.com/single-post.php?nid=5584
ബിയ്യം കായലിൽ വെള്ളമുയർന്നാൽ ഒറ്റപ്പെടുന്ന മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ദ്വീപ്. .റോഡുയർത്തി ഗതാഗതം സുഗമമാക്കുന്ന പദ്ധതി യുടെ പണ...    Read More on: http://360malayalam.com/single-post.php?nid=5584
തുറുവാണം പാലത്തിനു 32.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു .. ബിയ്യം കായലിൽ വെള്ളമുയർന്നാൽ ഒറ്റപ്പെടുന്ന മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ദ്വീപ്. .റോഡുയർത്തി ഗതാഗതം സുഗമമാക്കുന്ന പദ്ധതി യുടെ പണി നടന്നുകൊണ്ടിരിക്കെ റോഡ് ഒന്നാകെ താഴ്ന്നു പോയതിനാൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്