മാറഞ്ചേരി എമർജൻസി ടീമിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുബൈർ നിർവഹിച്ചു.

മാറഞ്ചേരി എമർജൻസി എന്ന നാമേഥയത്തിൽ മാറഞ്ചേരിയിലെ യുവ കൂട്ടായ്മയിൽ ആരോഗ്യ മേഖലയിലും കാരുണ്യ പ്രവർത്തനത്തിനും നേതൃത്വം നൽകുവാൻ മാറഞ്ചേരി എമർജൻസി ടീമിന്റെ ലോഗോ പ്രകാശനം  ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുബൈർ നിർവഹിച്ചു.

 പഞ്ചായത്ത്‌ പ്രസിഡന്റ് ഷമീറ ഇളയേടത്ത് പരിപാടിയുടെ ഉൽഘടനം നിർവഹിച്ചു. എമർജൻസി ടീം ചെയർമാൻ ഷഹീറിന്റെ അധ്യക്ഷതയിൽ കൺവീനർ ആഷിക് സ്വാഗതം പറഞ്ഞപരിപാടിക്ക് എമർജൻസി ടീം മെമ്പർ നിയാസ് നന്ദി അറീയിച്ചു.

 പ്രോഗ്രാമിന് എമർജൻസി ടീം മെമ്പർമാരായ റിനൂഫ്, നജ്മുദ്ധീൻ,അനസ് എന്നിവർ നേതൃത്വം നൽകി.,

 അഷറഫ് പൂച്ചമാം, വേണു വടമുക്ക് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി എമർജൻസി എന്ന നാമേഥയത്തിൽ മാറഞ്ചേരിയിലെ യുവ കൂട്ടായ്മയിൽ ആരോഗ്യ മേഖലയിലും കാരുണ്യ പ്രവർത്തനത്തിനും നേതൃത്വം നൽകുവാൻ ...    Read More on: http://360malayalam.com/single-post.php?nid=5568
മാറഞ്ചേരി എമർജൻസി എന്ന നാമേഥയത്തിൽ മാറഞ്ചേരിയിലെ യുവ കൂട്ടായ്മയിൽ ആരോഗ്യ മേഖലയിലും കാരുണ്യ പ്രവർത്തനത്തിനും നേതൃത്വം നൽകുവാൻ ...    Read More on: http://360malayalam.com/single-post.php?nid=5568
മാറഞ്ചേരി എമർജൻസി ടീമിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുബൈർ നിർവഹിച്ചു. മാറഞ്ചേരി എമർജൻസി എന്ന നാമേഥയത്തിൽ മാറഞ്ചേരിയിലെ യുവ കൂട്ടായ്മയിൽ ആരോഗ്യ മേഖലയിലും കാരുണ്യ പ്രവർത്തനത്തിനും നേതൃത്വം നൽകുവാൻ മാറഞ്ചേരി എമർജൻസി ടീമിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുബൈർ നിർവഹിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്