എസ്.ഐ.ഒ മാറഞ്ചേരി ഏരിയ പ്രതിഷേധ പ്രകടനം നടത്തി

എസ്.ഐ.ഒ മാറഞ്ചേരി ഏരിയ പ്രതിഷേധ പ്രകടനം നടത്തി

മാറഞ്ചേരി : സച്ചാർ - പാലോളി കമ്മിറ്റി റിപ്പോട്ട് പൂർണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനുനേരെ പൊലീസ് നടത്തിയ മർദ്ദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച്  മാറഞ്ചേരി സെന്ററിൽ എസ്.ഐ.ഒ മാറഞ്ചേരി ഏരിയ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ പ്രസിഡൻ്റ് മുനീബ് സി പി, സെക്രട്ടറി ആഷിഖ് നിസാർ, അഹ്സൻ അലി എന്നിവർ പ്രകടനത്തിന്  നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

സച്ചാർ - പാലോളി കമ്മിറ്റി റിപ്പോട്ട് പൂർണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച...    Read More on: http://360malayalam.com/single-post.php?nid=5531
സച്ചാർ - പാലോളി കമ്മിറ്റി റിപ്പോട്ട് പൂർണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച...    Read More on: http://360malayalam.com/single-post.php?nid=5531
എസ്.ഐ.ഒ മാറഞ്ചേരി ഏരിയ പ്രതിഷേധ പ്രകടനം നടത്തി സച്ചാർ - പാലോളി കമ്മിറ്റി റിപ്പോട്ട് പൂർണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനുനേരെ പൊലീസ് നടത്തിയ മർദ്ദനത്തിലും അറസ്റ്റിലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്