രജത ജൂബിലി ആഘോഷങ്ങളിൽ നിന്ന് വിട്ടു നിന്ന് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ രജത ജൂബിലി ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഏകാധിപത്യ രീതിയിലുള്ള പ്രവർത്തനങ്ങളിലും യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളോട് വിവേചനപരമായെടുക്കുന്ന നിലപാടുകളോടുമുള്ള ശക്തമായ പ്രതിഷേധത്തിൻ്റെ ഭാഗമാണ് രജത ജൂബിലി ആഘോഷ പരിപാടികളുടെ പൊതു പരിപാടികളിൽ നിന്നും മാറി നിൽക്കാൻ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തീരുമാനിച്ചത്. ഇതേ തുടർന്ന് വിവിധ പരിപാടികളിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ടു നിന്നു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ രജത ജൂബിലി ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു. മാറ...    Read More on: http://360malayalam.com/single-post.php?nid=5454
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ രജത ജൂബിലി ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു. മാറ...    Read More on: http://360malayalam.com/single-post.php?nid=5454
രജത ജൂബിലി ആഘോഷങ്ങളിൽ നിന്ന് വിട്ടു നിന്ന് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ രജത ജൂബിലി ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഏകാധിപത്യ രീതിയിലുള്ള പ്രവർത്തനങ്ങളിലും യു.ഡി.എഫ് പഞ്ചായത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്