കർഷക വന്ദന ദിനത്തോടനുബന്ധിച്ച മാറഞ്ചേരി പഞ്ചായത്തിൽ കർഷകരെ ആദരിച്ചു

കർഷക വന്ദന ദിനത്തോടനുബന്ധിച്ച മാറഞ്ചേരി പഞ്ചായത്തിൽ കർഷകരെ ആദരിച്ചു. ബി.ജെപി സംസ്ഥാന കൗൺസിലർ കെ.പി മാധവൻ, വാർഡ് മെമ്പർമാരായ P. മണികണ്ഠൻ, രതിഷ് കാക്കൊള്ളി, കിസാൻ മോർച്ച മണ്ഡലം കമ്മറ്റി അംഗം രഘു ദാസ് പള്ളത്ത് എന്നിവർ സമ്പന്ധിച്ചു. കർഷകരായ 

PP മനോജ്, കട്ടിലവായിൽ അബുബക്കർ, വെള്ളത്തിങ്ങൽ കൃഷ്ണക്കുട്ടി, മുല്ലമാട് തരിശ് കൃഷിയോഗ്യമാക്കുന്നതിന് ചുക്കാൻ പിടിച്ച മുബിൻ P V എന്നിവരെ മാറഞ്ചേരി കിസാൻ മോർച്ച  ആദരിച്ചു


#360malayalam #360malayalamlive #latestnews

കർഷക വന്ദന ദിനത്തോടനുബന്ധിച്ച മാറഞ്ചേരി പഞ്ചായത്തിൽ കർഷകരെ ആദരിച്ചു. ബി.ജെപി സംസ്ഥാന കൗൺസിലർ കെ.പി മാധവൻ, വാർഡ് മെമ്പർമാരായ P. മണി...    Read More on: http://360malayalam.com/single-post.php?nid=540
കർഷക വന്ദന ദിനത്തോടനുബന്ധിച്ച മാറഞ്ചേരി പഞ്ചായത്തിൽ കർഷകരെ ആദരിച്ചു. ബി.ജെപി സംസ്ഥാന കൗൺസിലർ കെ.പി മാധവൻ, വാർഡ് മെമ്പർമാരായ P. മണി...    Read More on: http://360malayalam.com/single-post.php?nid=540
കർഷക വന്ദന ദിനത്തോടനുബന്ധിച്ച മാറഞ്ചേരി പഞ്ചായത്തിൽ കർഷകരെ ആദരിച്ചു കർഷക വന്ദന ദിനത്തോടനുബന്ധിച്ച മാറഞ്ചേരി പഞ്ചായത്തിൽ കർഷകരെ ആദരിച്ചു. ബി.ജെപി സംസ്ഥാന കൗൺസിലർ കെ.പി മാധവൻ, വാർഡ് മെമ്പർമാരായ P. മണികണ്ഠൻ, രതിഷ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്