പോസ്റ്റ് ഓഫീസ് ധർണ നടത്തി

പോസ്റ്റ് ഓഫീസ് ധർണ നടത്തി

 മാറഞ്ചേരി : പ്രവാസി വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിരമായ ഇടപെടുക, കോവിസ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കൾക്ക് പ്രത്യേക സഹായ പാക്കേജുകൾ പ്രഖ്യാപിക്കുക, സർക്കാറുകളുടെ പ്രവാസി ദ്രോഹം അവസനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രവാസിവെൽഫെയർ ഫോറം മാറഞ്ചേരി  പഞ്ചായത്ത് കമ്മറ്റി മാറഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണയും വിശദീകരണയോഗവും  നടത്തി.

ഓഗസ്റ്റ് 13ന് സംസ്ഥാ വ്യാപകമായി പ്രവാസിവെൽഫെയർ ഫോറം സംഘടിപ്പിക്കുന്ന വെർച്വൽ പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി പൊന്നാനി നിയോജക മണ്ഡലം പ്രസിഡണ്ട് സി.വി. ഖലീലുറഹ് മാൻ ആഹ്വാനം ചെയ്തു. കെപി ഉമ്മർ  അധ്യക്ഷത വഹിച്ചു. മൻസൂർ മാറഞ്ചേരി , ദിനേശ് വടമുക്ക്, കുഞ്ഞുട്ടി പനമ്പാട്, മുജീബ് മണമ്മൽ   എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി : പ്രവാസി വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിരമായ ഇടപെടുക, കോവിസ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസ...    Read More on: http://360malayalam.com/single-post.php?nid=5363
മാറഞ്ചേരി : പ്രവാസി വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിരമായ ഇടപെടുക, കോവിസ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസ...    Read More on: http://360malayalam.com/single-post.php?nid=5363
പോസ്റ്റ് ഓഫീസ് ധർണ നടത്തി മാറഞ്ചേരി : പ്രവാസി വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിരമായ ഇടപെടുക, കോവിസ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കൾക്ക് പ്രത്യേക സഹായ പാക്കേജുകൾ പ്രഖ്യാപിക്കുക, സർക്കാറുകളുടെ പ്രവാസി ദ്രോഹം അവസനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്