പൊന്നാനി - കുന്ദംകുളം - ഗുരുവായൂർ ബസ്സ് സർവീസ് പുനരാരംഭിച്ചു.

പൊന്നാനി - കുന്ദംകുളം - ഗുരുവായൂർ ബസ്സ് സർവീസ് പുനരാരംഭിച്ചു.


ഏറെ നാളുകൾക്ക് ശേഷം ഇന്നാണ് പൊന്നാനിയിൽ നിന്നും കുന്ദംകുളത്തേക്ക് ബസ്സുകൾ യാത്രക്കാരുമായി സർവീസ് പുനരാരംഭിച്ചത്. യാത്രക്കാർ വലിയ തോതിൽ ഇല്ലെങ്കിൽ പോലും വരും നാളുകളിൽ യാത്രക്കായി ബസ്സുകളെ ആശ്രയിക്കും എന്നു തന്നെയാണ് ബസ്സ് ഉടമകളുടെയും തൊഴിലാളികളുടെയും പ്രതീക്ഷ. 


നിലവിൽ ജി ഫോമിൽ തുടരുന്ന ബസ്സുകളും വരും ദിവസങ്ങളിൽ സർവീസ് ആരംഭിക്കുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു.


ഇന്ന് കുന്ദംകുളത്തേക്കും ഗുരുവായൂരിലേക്കും കുറ്റിപ്പുറത്തേത്തും ഈ റൂട്ടിൽ ബസ്സുകൾ സർവീസ് നടത്തി.

#360malayalam #360malayalamlive #latestnews

ഏറെ നാളുകൾക്ക് ശേഷം ഇന്നാണ് പൊന്നാനിയിൽ നിന്നും കുന്ദംകുളത്തേക്ക് ബസ്സുകൾ യാത്രക്കാരുമായി സർവീസ് പുനരാരംഭിച്ചത്. യാത്രക്കാർ വ...    Read More on: http://360malayalam.com/single-post.php?nid=5315
ഏറെ നാളുകൾക്ക് ശേഷം ഇന്നാണ് പൊന്നാനിയിൽ നിന്നും കുന്ദംകുളത്തേക്ക് ബസ്സുകൾ യാത്രക്കാരുമായി സർവീസ് പുനരാരംഭിച്ചത്. യാത്രക്കാർ വ...    Read More on: http://360malayalam.com/single-post.php?nid=5315
പൊന്നാനി - കുന്ദംകുളം - ഗുരുവായൂർ ബസ്സ് സർവീസ് പുനരാരംഭിച്ചു. ഏറെ നാളുകൾക്ക് ശേഷം ഇന്നാണ് പൊന്നാനിയിൽ നിന്നും കുന്ദംകുളത്തേക്ക് ബസ്സുകൾ യാത്രക്കാരുമായി സർവീസ് പുനരാരംഭിച്ചത്. യാത്രക്കാർ വലിയ തോതിൽ ഇല്ലെങ്കിൽ പോലും വരും നാളുകളിൽ യാത്രക്കായി ബസ്സുകളെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്