സിപിഎമ്മില്‍ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുന്നു: പെരുമ്പടപ്പില്‍ ഇന്ന് സിപിഐയില്‍ ചേര്‍ന്നത് 25ഓളം കുടുംബങ്ങള്‍

പൊന്നാനി മണ്ഡലത്തിൽ വീണ്ടും സി പി ഐ ലേക്ക് 25ഓളം കുടുംബങ്ങള്‍

സി.പി.ഐ .എം  മുൻ പെരുംമ്പടപ്പ് ലോക്കൽ സെക്രട്ടറിയും ഏരിയാക്കമ്മറ്റി മെമ്പറുമായിരുന്ന ഒ.എം.ജയപ്രകാശടക്കം വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നും 25 ഓളം കുടുംബങ്ങൾ പൊന്നാനി മണ്ഡലത്തിലെ പുതിയിരുത്തി, അയിരൂർ ഭാഗങ്ങളിൽ നിന്നും സി.പി.ഐ ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

സ്വീകരണ യോഗം സി.പി.ഐ സംസ്ഥാന എക്സി : മെമ്പർ പി.പി. സുനീർ ഉൽഘാടനം ചെയ്തു.

സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ്, എ.കെ.ജബ്ബാർ , എൽ.സി.സെക്രട്ടറി .കെ.കെ. ബാലൻ, ബ്രാഞ്ച് സെക്രട്ടറി ബക്കർ , എ.ഐ.എസ്.എഫ് ജില്ലാ പ്രസിഢന്റ് മുർഷിദുൽ ഹക് തുങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

സി.പി.ഐ .എം മുൻ പെരുംമ്പടപ്പ് ലോക്കൽ സെക്രട്ടറിയും ഏരിയാക്കമ്മറ്റി മെമ്പറുമായിരുന്ന ഒ.എം.ജയപ്രകാശടക്കം വിവിധ രാഷ്ട്രീയ പാർട്ടിയ...    Read More on: http://360malayalam.com/single-post.php?nid=527
സി.പി.ഐ .എം മുൻ പെരുംമ്പടപ്പ് ലോക്കൽ സെക്രട്ടറിയും ഏരിയാക്കമ്മറ്റി മെമ്പറുമായിരുന്ന ഒ.എം.ജയപ്രകാശടക്കം വിവിധ രാഷ്ട്രീയ പാർട്ടിയ...    Read More on: http://360malayalam.com/single-post.php?nid=527
സിപിഎമ്മില്‍ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുന്നു: പെരുമ്പടപ്പില്‍ ഇന്ന് സിപിഐയില്‍ ചേര്‍ന്നത് 25ഓളം കുടുംബങ്ങള്‍ സി.പി.ഐ .എം മുൻ പെരുംമ്പടപ്പ് ലോക്കൽ സെക്രട്ടറിയും ഏരിയാക്കമ്മറ്റി മെമ്പറുമായിരുന്ന ഒ.എം.ജയപ്രകാശടക്കം വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നും 25 ഓളം കുടുംബങ്ങൾ പൊന്നാനി മണ്ഡലത്തിലെ പുതിയിരുത്തി, അയിരൂർ ഭാഗങ്ങളിൽ നിന്നും സി.പി.ഐ ൽ ചേർന്ന് പ്രവർത്തി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്