ഡോക്ടർമാരുടെ സമരം - വാക്സിനേഷൻ ഉൾപെടെ ഉള്ള എല്ലാ സർവീസും നിർത്തിവയ്ക്കും


വെളിയങ്കോട്  പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റൻറ് സർജൻ ആയ ഡോക്ടർ മുഹമ്മദ് റമീസിന് ഉണ്ടായ ആക്രമണത്തെ  സംഘടന  ശക്തമായി അപലപിക്കുന്നു. പ്രതികളെ  ഉടൻ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണമെന്ന്  ആവശ്യപ്പെടുന്നു. പ്രതിഷേധത്തിൻറെ ഭാഗമായി ആയി ഇന്ന് പൊന്നാനി താലൂക്കിൽ  എമർജൻസി രോഗികളുടെ ചികിത്സ അല്ലാത്ത  വാക്സിനേഷൻ ഉൾപെടെ ഉള്ള എല്ലാ സർവീസും  നിർത്തിവയ്ക്കും.പ്രൈവറ്റ് പ്രാക്ടീസും ബഹിഷ്കരിക്കും.മറ്റെന്നാൾ മുതൽ അറസ്റ്റ്

 ഉണ്ടാവുന്നതുവരെ ജില്ലയിലെ മുഴുവൻ സ്ഥലങ്ങളിലെയും വാക്സിനേഷൻ  നിർത്തിവെക്കും.


#360malayalam #360malayalamlive #latestnews

വെളിയങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റൻറ് സർജൻ ആയ ഡോക്ടർ മുഹമ്മദ് റമീസിന് ഉണ്ടായ ആക്രമണത്തെ സംഘടന ശക്തമായി അപലപിക...    Read More on: http://360malayalam.com/single-post.php?nid=5268
വെളിയങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റൻറ് സർജൻ ആയ ഡോക്ടർ മുഹമ്മദ് റമീസിന് ഉണ്ടായ ആക്രമണത്തെ സംഘടന ശക്തമായി അപലപിക...    Read More on: http://360malayalam.com/single-post.php?nid=5268
ഡോക്ടർമാരുടെ സമരം - വാക്സിനേഷൻ ഉൾപെടെ ഉള്ള എല്ലാ സർവീസും നിർത്തിവയ്ക്കും വെളിയങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റൻറ് സർജൻ ആയ ഡോക്ടർ മുഹമ്മദ് റമീസിന് ഉണ്ടായ ആക്രമണത്തെ സംഘടന ശക്തമായി അപലപിക്കുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണമെന്ന് ആവശ്യപ്പെടുന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്