ഇറച്ചിക്കോഴി വിലവര്‍ധനവിനെതിരേ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം

ഇറച്ചിക്കോഴി വിലവര്‍ധനവിനെതിരേ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം.

ആള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍


 ലോക് ഡൗണ്‍ പ്രതിസന്ധിക്കിടയില്‍ പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന ഭക്ഷണ മേഘലക്ക്  ഇറച്ചിക്കോഴി വിലവര്‍ധനവ്

കനത്ത ആഘാതമേകുന്ന സാഹചര്യത്തില്‍ ഇറച്ചിക്കോഴിയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ (എ കെ സി എ) സംസ്ഥാന  കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

ഇറച്ചിക്കോഴി വിലവര്‍ധനവ് പെരുന്നാള്‍ വിപണി ലക്ഷ്യം വെച്ച് തമിഴ്നാട് ലോബി തയ്യാറാക്കിയതാണ്.തമിഴ്നാട്ടില്‍ നിന്നാണ് ഇറച്ചിക്കാഴിയുടെ കേരളത്തിലേക്കുള്ള പ്രധാന വരവെന്നതിനാല്‍ തമിഴ്നാട് സര്‍ക്കാരുമായി ഈ വിഷയം സംസാരിച്ച് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ശ്രമം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 

പ്രസിഡണ്ട് പ്രിന്‍സ് ജോര്‍ജ് അധ്യക്ഷത വഹിച്ചു

രക്ഷാധികാരികളായ ബാദുഷ കടലുണ്ടി,വി.കെ.വര്‍ഗ്ഗീസ് ,ഏലിയാസ് സഖറിയ, ജനറല്‍ സെക്രട്ടറി  വി.സുനുകുമാര്‍,ട്രഷറര്‍ ടി.കെ.രാധാകൃഷ്ണന്‍,വര്‍ക്കിം പ്രസിഡണ്ട് മനോജ് മാധവശ്ശേരി,വര്‍ക്കിംഗ് സെക്രട്ടറി റോബിന്‍ കെ പോള്‍,ജിജന്‍ മത്തായി,എം.ഉണ്ണികൃഷ്ണന്‍ ,എംജെ.താഹ,സുരേഷ് ഇ നായര്‍, ഷാഹുല്‍ ഹമീദ്,സത്യദാസ്,ജിബി പീറ്റര്‍,തോമസ് മാത്യു,പി.വി.മാത്യു,എം.കബീര്‍,ഫിറോസ് ബാബു എന്നിവര്‍ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

ലോക് ഡൗണ്‍ പ്രതിസന്ധിക്കിടയില്‍ പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന ഭക്ഷണ മേഘലക്ക് ഇറച്ചിക്കോഴി വിലവര്‍ധനവ് കനത്ത ആഘാത...    Read More on: http://360malayalam.com/single-post.php?nid=5144
ലോക് ഡൗണ്‍ പ്രതിസന്ധിക്കിടയില്‍ പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന ഭക്ഷണ മേഘലക്ക് ഇറച്ചിക്കോഴി വിലവര്‍ധനവ് കനത്ത ആഘാത...    Read More on: http://360malayalam.com/single-post.php?nid=5144
ഇറച്ചിക്കോഴി വിലവര്‍ധനവിനെതിരേ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം ലോക് ഡൗണ്‍ പ്രതിസന്ധിക്കിടയില്‍ പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന ഭക്ഷണ മേഘലക്ക് ഇറച്ചിക്കോഴി വിലവര്‍ധനവ് കനത്ത ആഘാതമേകുന്ന സാഹചര്യത്തില്‍ ഇറച്ചിക്കോഴിയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആള്‍ കേരള കാറ്ററേഴ്സ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്