സി. എം മൊയ്‌തുണ്ണി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

സി. എം  മൊയ്‌തുണ്ണി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു


സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ സി. എം. മൊയ്തുണ്ണി സാഹിബ്‌ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന് മാതൃകയാണ്.. 

തന്റെ പൊതു പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുകയും, നേതൃത്വം നൽകുകയും ചെയ്ത മനുഷ്യ സ്നേഹിയായിരുന്നു  അദ്ദേഹം യോഗം അനുസ്മരിച്ചു.

മൈത്രി മാറഞ്ചേരി വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച  അനുസ്മരണ യോഗത്തിൽ മൈത്രി ട്രഷറർ അബ്ദുള്ള കുഞ്ഞു സ്വാഗതം പറഞ്ഞു 

മൈത്രി പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ അദ്ധ്യക്ഷനായിരുന്നു. 

മൈത്രി രക്ഷാധികാരി  മുഹമ്മദ് കുട്ടി കാട്ടിൽഅനുസ്മരണ പ്രഭാഷണം നടത്തി തുടർന്ന്    മൈത്രി വായനശാല പ്രസിഡന്റ് കരീം ഇല്ലത്തേൽ, വൈസ് പ്രസിഡന്റ് എ. ടി. അലി,  രക്ഷാധികാരി രുദ്രൻ വാരിയത്ത്, സെക്രട്ടറി സലാം മലയം കുളത്തേൽ, മുഹമ്മദ് ആരിഫ്, ശരീഫ് കല്ലാട്ടേൽ, വി. കെ. ശിഹാബ്, മുസ്തഫ മാഷ്, ഷാജിമോൻ, ബഷീർ പരിചകം തുടങ്ങിയവർ സംസാരിച്ചു മൈത്രി സെക്രട്ടറി പ്രേമ ചന്ദ്രൻ നന്ദിയും പറഞ്ഞു.... 

മാറഞ്ചേരിയിലെ സാംസ്കാരിക രംഗത്ത് സജീവമായിരുന്ന സി. എം. മൊയ്തുണ്ണി സാഹിബിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ മകൻ  മുഹമ്മദ്‌ ആരിഫ് സൗജന്യമായി നൽകിയ മുറിയിലാണ് മൈത്രി വായനശാല പ്രവർത്തിക്കുന്നത്.....

#360malayalam #360malayalamlive #latestnews

സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ സി. എം. മൊയ്തുണ്ണി സാഹിബ്‌ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന് മാതൃകയ...    Read More on: http://360malayalam.com/single-post.php?nid=5036
സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ സി. എം. മൊയ്തുണ്ണി സാഹിബ്‌ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന് മാതൃകയ...    Read More on: http://360malayalam.com/single-post.php?nid=5036
സി. എം മൊയ്‌തുണ്ണി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ സി. എം. മൊയ്തുണ്ണി സാഹിബ്‌ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന് മാതൃകയാണ്.. തന്റെ പൊതു പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുകയും, നേതൃത്വം നൽകുകയും ചെയ്ത മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം യോഗം അനുസ്മരിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്