മാറഞ്ചേരി കരുണ പാലിയേറ്റിവിന് ഖത്തർ പ്രവാസി കൂട്ടായ്മയുടെ സഹായധനം കൈമാറി.

മാറഞ്ചേരി പഞ്ചായത്തിനകത്തെ കിടപ്പു രോഗികളേയും നിർധനരേയും ഭിന്നശേഷിക്കാരേയും മാനസിക വൈകല്യങ്ങളുള്ളവരേയും ചേർത്ത് പിടിച്ചു സാന്ത്വന മേഖലയിൽ പകരം വെക്കാനില്ലാതെ പ്രവർത്തനങ്ങൾ കഴ്ച വെക്കുന്ന കരുണ പെയിൻ ആന്റ് പാലിയേറ്റീവിന്  

ഖത്തർ പ്രവാസി കൂട്ടായ്മ, യുടെ സ്നേഹ സമ്മാനം.


 മാറഞ്ചേരി കരുണക്ക് വേണ്ടി ഖത്തർ പ്രവാസി കൂട്ടായ്മ സമാഹരിച്ച ഒരു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ് (103500/=) രൂപയുടെ ചെക്ക് , കരുണയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ച്. MT നജീബ് , അഫ്സൽ പനമ്പാട് , CT സലിം എന്നിവർ ചേർന്ന്  സെക്രട്ടറിക്ക് കൈമാറി. യോഗത്തിൽ കരുണ ഭാരവാഹികളും മാറഞ്ചേരിയിലെ പൊതു പ്രവർത്തകരും പങ്കെടുത്തു .

കരുണ പ്രസിഡണ്ട്, ടി ..അബ്ദു , സെക്രട്ടറി ഇസ്മായിൽ മാസ്റ്റർ , എം ടി , നജീബ് എന്നിവർ സംസാരിച്ചു .

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിനകത്തെ കിടപ്പു രോഗികളേയും നിർധനരേയും ഭിന്നശേഷിക്കാരേയും മാനസിക വൈകല്യങ്ങളുള്ളവരേയും ചേർത്ത് പിടിച്ചു സാ...    Read More on: http://360malayalam.com/single-post.php?nid=5018
മാറഞ്ചേരി പഞ്ചായത്തിനകത്തെ കിടപ്പു രോഗികളേയും നിർധനരേയും ഭിന്നശേഷിക്കാരേയും മാനസിക വൈകല്യങ്ങളുള്ളവരേയും ചേർത്ത് പിടിച്ചു സാ...    Read More on: http://360malayalam.com/single-post.php?nid=5018
മാറഞ്ചേരി കരുണ പാലിയേറ്റിവിന് ഖത്തർ പ്രവാസി കൂട്ടായ്മയുടെ സഹായധനം കൈമാറി. മാറഞ്ചേരി പഞ്ചായത്തിനകത്തെ കിടപ്പു രോഗികളേയും നിർധനരേയും ഭിന്നശേഷിക്കാരേയും മാനസിക വൈകല്യങ്ങളുള്ളവരേയും ചേർത്ത് പിടിച്ചു സാന്ത്വന മേഖലയിൽ പകരം വെക്കാനില്ലാതെ പ്രവർത്തനങ്ങൾ കഴ്ച വെക്കുന്ന കരുണ പെയിൻ ആന്റ് പാലിയേറ്റീവിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്