SSF മാറഞ്ചേരി -പനമ്പാട് സെക്ടറുകൾ സംയുക്തമായി പരിസ്ഥിതി സഭ സംഘടിപ്പിച്ചു.

SSF മാറഞ്ചേരി -പനമ്പാട് സെക്ടറുകൾ സംയുക്തമായി പരിസ്ഥിതി സഭ സംഘടിപ്പിച്ചു.

മാറഞ്ചേരി: പരിസ്ഥിതി നിലനിൽപ്പിനെക്കുറിച്ചുള്ള ക്രിയാത്മകമായ ആലോചനകൾക്കുള്ള വേദിയൊരുക്കി  SSF മാറഞ്ചേരി പനമ്പാട് സെക്ടറുകൾ സംയുക്തമായി പരിസ്ഥിതി സഭ സംഘടിപ്പിച്ചു. 

പ്രകൃതി ദുരന്തങ്ങൾ വർധിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ലോകത്തിന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ക്രിയാത്മകമായ ആലോചനകൾക്കുള്ള വേദിയൊരുക്കി SSF മാറഞ്ചേരി പനമ്പാട് സെക്ടറുകൾ സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സഭ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് പുറങ്ങ് ഉദ്‌ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പർ അഡ്വ:കെ എ ബക്കർ മുഖ്യാതിഥിയായി . എസ്.എസ്.എഫ് പൊന്നാനി ഡിവിഷൻ ജനറൽ സെക്രട്ടറി മൻസൂർ പുത്തൻപള്ളി വിഷയാവതരണം നടത്തി പഞ്ചായത്തിന്റെ എല്ലാ പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കും ആലോചനകൾക്കും  SSF പിന്തുണ അറിയിച്ചു. സിനാൻ മാറഞ്ചേരി സ്വാഗതവും സയ്യിദ് ജദീർ അധ്യക്ഷത വഹിക്കുകയും  റാഷിദ്‌ മുസ്‌ലിയാർ നന്ദി പറയുകയും ചെയ്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി: പരിസ്ഥിതി നിലനിൽപ്പിനെക്കുറിച്ചുള്ള ക്രിയാത്മകമായ ആലോചനകൾക്കുള്ള വേദിയൊരുക്കി SSF മാറഞ്ചേരി പനമ്പാട് സെക്ടറുകൾ സംയ...    Read More on: http://360malayalam.com/single-post.php?nid=4905
മാറഞ്ചേരി: പരിസ്ഥിതി നിലനിൽപ്പിനെക്കുറിച്ചുള്ള ക്രിയാത്മകമായ ആലോചനകൾക്കുള്ള വേദിയൊരുക്കി SSF മാറഞ്ചേരി പനമ്പാട് സെക്ടറുകൾ സംയ...    Read More on: http://360malayalam.com/single-post.php?nid=4905
SSF മാറഞ്ചേരി -പനമ്പാട് സെക്ടറുകൾ സംയുക്തമായി പരിസ്ഥിതി സഭ സംഘടിപ്പിച്ചു. മാറഞ്ചേരി: പരിസ്ഥിതി നിലനിൽപ്പിനെക്കുറിച്ചുള്ള ക്രിയാത്മകമായ ആലോചനകൾക്കുള്ള വേദിയൊരുക്കി SSF മാറഞ്ചേരി പനമ്പാട് സെക്ടറുകൾ സംയുക്തമായി പരിസ്ഥിതി സഭ സംഘടിപ്പിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്