അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ എസ്എസ്‌എഫ് പ്രതിഷേധം

അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ എസ്എസ്‌എഫ് പ്രതിഷേധം.

മാറഞ്ചേരി: അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ എസ്.എസ്‌.എഫ് പ്രതിഷേധം സംഘടിപ്പിച്ചു. മാറഞ്ചേരി അത്താണി ഇന്ത്യൻ ഓയിൽ പമ്പ് മുന്നിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. ജനങ്ങളെ വിഷയത്തിൽ കൂടുതൽ ബോധവാൻമാരാക്കുകയും പ്രതികരിക്കാൻ പ്രാപ്തരാക്കുകയുമാണ് പ്രതിഷേധം കൊണ്ട് ലക്ഷ്യമാക്കുന്നത്.

പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി ക്യൂ നിൽക്കുന്നു’ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് പമ്പുന് മുമ്പിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്. ജനങ്ങൾ കോവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കേന്ദ്ര സർക്കാർ ഇന്ധന വില കുത്തനെ കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.

മാറഞ്ചേരി സെക്ടർ ഘടകത്തിലെ തെരഞ്ഞെടുത്ത പ്രവർത്തകരാണ് പ്രക്ഷോഭത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുത്തത്.

#360malayalam #360malayalamlive #latestnews

അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ എസ്.എസ്‌.എഫ് പ്രതിഷേധം സംഘടിപ്പിച്ചു. മാറഞ്ചേരി അത്താണി ഇന്ത്യൻ ഓയിൽ പമ്പ് മുന്നിലാണ് പ്ര...    Read More on: http://360malayalam.com/single-post.php?nid=4820
അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ എസ്.എസ്‌.എഫ് പ്രതിഷേധം സംഘടിപ്പിച്ചു. മാറഞ്ചേരി അത്താണി ഇന്ത്യൻ ഓയിൽ പമ്പ് മുന്നിലാണ് പ്ര...    Read More on: http://360malayalam.com/single-post.php?nid=4820
അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ എസ്എസ്‌എഫ് പ്രതിഷേധം അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ എസ്.എസ്‌.എഫ് പ്രതിഷേധം സംഘടിപ്പിച്ചു. മാറഞ്ചേരി അത്താണി ഇന്ത്യൻ ഓയിൽ പമ്പ് മുന്നിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. ജനങ്ങളെ വിഷയത്തിൽ കൂടുതൽ ബോധവാൻമാരാക്കുകയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്