നിബന്ധനയോടെ നാളെ മുതൽ സ്വകാര്യ ബസ് സർവീസ്

നിബന്ധനയോടെ നാളെ മുതൽ സ്വകാര്യ ബസ് സർവീസ്

സ്വകാര്യ ബസ് സര്‍വീസിന് ഗതാഗതവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ചാണ് സര്‍വീസ്. നാളെ ഒറ്റ അക്ക നമ്പറുള്ള ബസുകള്‍ക്ക് സർവീസ് നടത്താം. ശനിയും ഞായറും സര്‍വീസില്ല. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പറും സര്‍വീസ് നടത്താമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.

#360malayalam #360malayalamlive #latestnews

സ്വകാര്യ ബസ് സര്‍വീസിന് ഗതാഗതവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ചാണ് സര്‍വീസ്. നാളെ ഒറ്റ ...    Read More on: http://360malayalam.com/single-post.php?nid=4809
സ്വകാര്യ ബസ് സര്‍വീസിന് ഗതാഗതവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ചാണ് സര്‍വീസ്. നാളെ ഒറ്റ ...    Read More on: http://360malayalam.com/single-post.php?nid=4809
നിബന്ധനയോടെ നാളെ മുതൽ സ്വകാര്യ ബസ് സർവീസ് സ്വകാര്യ ബസ് സര്‍വീസിന് ഗതാഗതവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ചാണ് സര്‍വീസ്. നാളെ ഒറ്റ അക്ക നമ്പരുള്ള ബസുകള്‍ക്ക് സർവീസ് നടത്താം ശനിയും ഞായറും സര്‍വീസില്ല. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്