ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് NCP പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണ്ണ നടത്തി.

ഇന്ധന വില കൊള്ളക്കെതിരെ NCP സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മാറഞ്ചേരി മണ്ഡലം  കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അത്താണി പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലീന മുഹമദലി(NCP ജില്ലാ കമ്മിറ്റി അംഗം) ഉദ്ഘാടനം ചെയ്തു. ടി കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു ഷെറീഫ്. ഇ അബ്ദുൽ നാസർ (NCP ജില്ലാ സെക്രട്ടറി) മുഖ്യ പ്രഭാഷണം നടത്തി , മൂസ കുട്ടി, സുബൈർ തുടങ്ങിയവർ പങ്കെടുത്തു

ഇന്ധന വില കൊള്ളക്കെതിരെ - NCP - മാറഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ - താഴത്തേൽപ്പടി പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധം - മണ്ഡലം - പ്രസിഡന്റ് -ടി.ഹംസ - അദ്ധ്യഷത വഹിച്ചു - ജില്ലാ സെക്രട്ടറി - ഇ.അബ്ദുൽ നാസർ -ഉദ്ഘാടനം ചെയ്തു - മണ്ഡലം സെക്രട്ടറി ഇസ്മായിൽ ഒ.വി സ്വാഗതം പറഞ്ഞു വൈസ് പ്രസിഡന്റ്‌ -കെ, .അബ്ദുള്ള.  മണ്ഡലം സെക്രട്ടറി നസീം പട്ടത്തേൽ മുനീബ ടീച്ചർ എന്നിവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

അത്താണി പെട്രോൾ പമ്പിന് മുന്നിലും താഴത്തേൽപടി പെട്രോൾ പമ്പിന് മുന്നിലുമാണ് പ്രതിഷേധം സംഘടിപ്പിച്ചത് NCP ജില്ലാ നേതാക്കൾ ധർണ്ണ ഉ...    Read More on: http://360malayalam.com/single-post.php?nid=4808
അത്താണി പെട്രോൾ പമ്പിന് മുന്നിലും താഴത്തേൽപടി പെട്രോൾ പമ്പിന് മുന്നിലുമാണ് പ്രതിഷേധം സംഘടിപ്പിച്ചത് NCP ജില്ലാ നേതാക്കൾ ധർണ്ണ ഉ...    Read More on: http://360malayalam.com/single-post.php?nid=4808
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് NCP പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണ്ണ നടത്തി. അത്താണി പെട്രോൾ പമ്പിന് മുന്നിലും താഴത്തേൽപടി പെട്രോൾ പമ്പിന് മുന്നിലുമാണ് പ്രതിഷേധം സംഘടിപ്പിച്ചത് NCP ജില്ലാ നേതാക്കൾ ധർണ്ണ ഉൽഘാടനം ചെയ്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്