ഇന്ധന വില വർദ്ധനവിനെതിരെ പ്രവാസി കോൺഗ്രസ്സ് പ്രതിഷേധ സമരം

വർദ്ധിച്ചു വരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ നിൽപു സമരം നടത്തി.

കോവിഡ് മഹാമാരി കാലത്ത് ജനങ്ങൾ തൊഴിലും കൂലിയുമില്ലാതെ വളരെയധികം ബുദ്ധിമുട്ട് നേരിടുമ്പോൾ യാതൊരു ദക്ഷിണ്യവുമില്ലാതെ ദിനം പ്രതി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു  പ്രതിഷേധ സമരം.

പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ആസാദ് ഇളയോടത്ത്, ജനറൽ സെക്രട്ടറി എം.ടി. നജീബ്, ഷൗക്കത്ത് അത്താണി, സൈനുദ്ധീൻ താമലശ്ശേരി, അസീസ് കാഞ്ഞിരമുക്ക്, അശ്റഫ് ചിറ്റാറയിൽ, അൻസാർ ഇളയോടത്ത് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വർദ്ധിച്ചു വരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ പ്ര...    Read More on: http://360malayalam.com/single-post.php?nid=4795
വർദ്ധിച്ചു വരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ പ്ര...    Read More on: http://360malayalam.com/single-post.php?nid=4795
ഇന്ധന വില വർദ്ധനവിനെതിരെ പ്രവാസി കോൺഗ്രസ്സ് പ്രതിഷേധ സമരം വർദ്ധിച്ചു വരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ നിൽപു സമരം നടത്തി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്