പി.നന്ദകുമാർ എം എൽ എയുടെ ക്യാമ്പ് ഓഫീസ് പൊന്നാനിയിൽ ഉൽഘാടനം ചെയ്തു.

പി.നന്ദകുമാർ എം എൽ എയുടെ ക്യാമ്പ് ഓഫീസ് പൊന്നാനിയിൽ ഉൽഘാടനം ചെയ്തു.


പൊന്നാനി നിയോജകമണ്ഡലം MLA പി.നന്ദകുമാറിന്റെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം  ഇ.കെ. ഇമ്പിച്ചിബാവയുടെ  പത്നിയും മുൻ പൊന്നാനി നഗരസഭാ ചെയർപേഴ്‌സണുമായിരുന്ന സ:ഫാത്തിമ്മ ഇമ്പിച്ചിബാവ നിർവ്വഹിച്ചു. പൊന്നാനി ചന്തപ്പടിയിലെ പൗർണമി തിയ്യറ്റർ റോഡിന് സമീപമാണ്  ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്നത്.

#360malayalam #360malayalamlive #latestnews

നിയോജകമണ്ഡലം MLA പി.നന്ദകുമാറിന്റെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ഇ.കെ. ഇമ്പിച്ചിബാവയുടെ പത്നിയും മുൻ പൊന്നാനി നഗരസഭാ...    Read More on: http://360malayalam.com/single-post.php?nid=4774
നിയോജകമണ്ഡലം MLA പി.നന്ദകുമാറിന്റെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ഇ.കെ. ഇമ്പിച്ചിബാവയുടെ പത്നിയും മുൻ പൊന്നാനി നഗരസഭാ...    Read More on: http://360malayalam.com/single-post.php?nid=4774
പി.നന്ദകുമാർ എം എൽ എയുടെ ക്യാമ്പ് ഓഫീസ് പൊന്നാനിയിൽ ഉൽഘാടനം ചെയ്തു. നിയോജകമണ്ഡലം MLA പി.നന്ദകുമാറിന്റെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ഇ.കെ. ഇമ്പിച്ചിബാവയുടെ പത്നിയും മുൻ പൊന്നാനി നഗരസഭാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്