ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ബിരിയാണി ചലഞ്ചുമായി പൊന്നാനി മണ്ഡലം എ.ഐ.വൈ.എഫ്

പൊന്നാനി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടത്താൻ എ.ഐ.വൈ എഫ്. പൊന്നാനി മണ്ഡലം കമ്മറ്റി ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു. ബിരിയാണി ചാലഞ്ച് സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി സ:പി.കെ.കൃഷ്ണദാസ് 

സി.പി.ഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജന് ആദ്യ പാഴ്സൽ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് എം മാജിദ് അദ്ധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു പരിപാടിയിൽ എ.ഐ.വൈ.എഫ് ജില്ലാസെക്രട്ടറി എം.കെ മുഹമ്മദ് സലിം  സി പി ഐ ജില്ലാ കമ്മിറ്റി അംഗം എ.കെ ജബ്ബാർ സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ടി.കെ ഫസലുറഹ്മാൻ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് മുർഷിദുൽ ഹഖ് എ.ഐ.എസ്.ഫ് മണ്ഡലം സെക്രട്ടറി അബ്ദുസലാം മഹിളാസംഘം മണ്ഡലം സെക്രട്ടറി പ്രബിത  ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടത്താൻ എ.ഐ.വൈ എഫ്. പൊന്നാനി മണ്ഡലം കമ്മറ്റി ബിരിയാണി ചാലഞ്ച് സംഘടിപ്പ...    Read More on: http://360malayalam.com/single-post.php?nid=475
പൊന്നാനി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടത്താൻ എ.ഐ.വൈ എഫ്. പൊന്നാനി മണ്ഡലം കമ്മറ്റി ബിരിയാണി ചാലഞ്ച് സംഘടിപ്പ...    Read More on: http://360malayalam.com/single-post.php?nid=475
ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ബിരിയാണി ചലഞ്ചുമായി പൊന്നാനി മണ്ഡലം എ.ഐ.വൈ.എഫ് പൊന്നാനി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടത്താൻ എ.ഐ.വൈ എഫ്. പൊന്നാനി മണ്ഡലം കമ്മറ്റി ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു. ബിരിയാണി ചാലഞ്ച് സി.പി.ഐ മലപ്പുറം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്