പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധം

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പൊന്നാനി മണ്ഡലം  പിഡിപി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടിയുടെ  ഉൽഘാടനം സെക്രട്ടറി എം.എ അഹമ്മദ്  കബീർ നിർവ്വഹിച്ചു. മൺഡലം വൈസ് പ്രസിഡന്റ് ഫൈസൽ ആഫ്രിക്ക.. മുനിസിപ്പൽ പ്രസിഡന്റ് ഇസ്മയിൽ പുതു പൊന്നാനി,ട്രഷറർ കുഞ്ഞി മുഹമ്മദ് കടവ്, PCF നേതാക്കളായ നിസാർ വളവ്,ഹംസ ഈശ്വരമംഗലം എന്നിവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പൊന്നാനി മണ്ഡലം പിഡിപി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ...    Read More on: http://360malayalam.com/single-post.php?nid=4712
പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പൊന്നാനി മണ്ഡലം പിഡിപി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ...    Read More on: http://360malayalam.com/single-post.php?nid=4712
പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധം പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പൊന്നാനി മണ്ഡലം പിഡിപി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്