ഇന്ധന വില വർധനയിൽ പ്രതിഷേധം രേഖപ്പെടുത്തി

രൂക്ഷമായ ഇന്ധന വില വർധനയിൽ  പ്രതിഷേധം രേഖപ്പെടുത്തി

ദിനം പ്രതി  ഇന്ധന വില വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന ബിജെപി സർക്കാറിന്റെ  ജനദ്രോഹ നയങ്ങൾക്കെതിരെ മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധം രേഖപ്പെടുത്തി പി.പി.ഉമ്മർ ,ഐ.പി.അബ്ദുല്ല ,കെ.ടി .അബ്ദുൽ ഗനി ,ടി .കെ.അബ്ദുൽ ഗഫൂർ ,അഡ്വ കെ.എ .ബക്കർ ,കെ.നൗഷാദ് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ദിനം പ്രതി ഇന്ധന വില വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന ബിജെപി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മാറഞ്ചേരി പഞ്ചായത്ത്...    Read More on: http://360malayalam.com/single-post.php?nid=4711
ദിനം പ്രതി ഇന്ധന വില വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന ബിജെപി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മാറഞ്ചേരി പഞ്ചായത്ത്...    Read More on: http://360malayalam.com/single-post.php?nid=4711
ഇന്ധന വില വർധനയിൽ പ്രതിഷേധം രേഖപ്പെടുത്തി ദിനം പ്രതി ഇന്ധന വില വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന ബിജെപി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്