കളഞ്ഞുകിട്ടിയ 38000 രൂപ വിദ്യാർത്ഥികൾ തിരിച്ചേൽപ്പിച്ചു വിദ്യാർത്ഥികൾ മാതൃകയായി

പൊന്നാനി: വഴിയരികിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ തെരഞ്ഞു പിടിച്ച് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥികൾ മാതൃകയായി. തെക്കേപ്പുറം സ്വദേശി ഹംസത്തിന്റെ കയ്യിൽ നിന്നും യാത്രാമധ്യേ നഷ്ടപ്പെട്ട നഷ്ടപ്പെട്ട മുപ്പത്തി എട്ടായിരം രൂപയാണ് തെക്കേപ്പുറം സ്വദേശികളായ ഹിളറിന്റെ മകൻ ഫാസിൽ , ഉമ്മറിന്റെ മകൻ ഫൈസൽ എന്നിവർക്ക് വഴിവക്കിൽ വെച്ച് കളഞ്ഞു കിട്ടിയത്. സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ ഉടമസ്ഥനെ കണ്ടെത്തി പണം കൈമാറുകയായിരുന്നു. സമൂഹത്തിന് തികച്ചും മാതൃകാപരമായ ഒരു സത് പ്രവർത്തനം കാഴ്ചവെച്ച ഈ കൊച്ചു മിടുക്കൻമാർ അഭിനന്ദനമർഹിക്കുന്നു.

റിപ്പോർട്ട്: അനസ്

#360malayalam #360malayalamlive #latestnews

വഴിയരികിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ തെരഞ്ഞു പിടിച്ച് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥികൾ മാതൃകയായി. തെക്കേപ്പുറം സ്വദേശി ഹ...    Read More on: http://360malayalam.com/single-post.php?nid=459
വഴിയരികിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ തെരഞ്ഞു പിടിച്ച് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥികൾ മാതൃകയായി. തെക്കേപ്പുറം സ്വദേശി ഹ...    Read More on: http://360malayalam.com/single-post.php?nid=459
കളഞ്ഞുകിട്ടിയ 38000 രൂപ വിദ്യാർത്ഥികൾ തിരിച്ചേൽപ്പിച്ചു വിദ്യാർത്ഥികൾ മാതൃകയായി വഴിയരികിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ തെരഞ്ഞു പിടിച്ച് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥികൾ മാതൃകയായി. തെക്കേപ്പുറം സ്വദേശി ഹംസത്തിന്റെ കയ്യിൽ നിന്നും യാത്രാമധ്യേ നഷ്ടപ്പെട്ട... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്