പൊന്നാനി തീരദേശത്ത് സൈക്ലോൺ ഷെൽട്ടർ ഒരുങ്ങി

പൊന്നാനി തീരദേശത്ത് സൈക്ലോൺ ഷെൽട്ടർ ഒരുങ്ങി 

GHSS പാലപ്പെട്ടി കോമ്പൗണ്ടിൽ ആണ് സൈക്ലോൺ ഷെൽട്ടർ സ്ഥാപിച്ചിരിക്കുന്നത് . തീരദേശത്തു അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങളെ വൃത്തിയും സൗകര്യങ്ങളുമുള്ള സംവിധാനത്തിൽ താമസിപ്പിക്കാൻ സംവിധാനം ഒരുക്കണമെന്ന മുൻ സ്‌പീക്കർ ശ്രി പി ശ്രീരാമകൃഷ്ണന്റെ അഭ്യർത്ഥനയെ തിടർന്നാണ് 3 കോടിയുടെ പദ്ധതി അനുവദിക്കപ്പെട്ടത് .മൂന്നു നിലകളിലായി (ഗ്രൗണ്ട്  പ്ലസ് TWO ) ട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത് . 

റെവന്യൂ വകുപ്പ് തുക അനുവദിക്കുകയും 

PWD കെട്ടിടവിഭാഗം നിർവ്വഹണം നടത്തുകയും ചെയ്തു .

സൗകര്യങ്ങൾ :

ഗ്രൗണ്ട് ഫ്ലോർ :ഡൈനിങ്ങ് HALL , കിച്ചൻ , ടോയ്ലറ്റ് ബ്ലോക്ക് , ജനറേറ്റർ റൂം 

ഫസ്റ്റ് ഫ്ലോർ : ഡോർമെട്രി , ടോയ്ലറ്റ് ബ്ലോക്ക് , സിക്ക് റൂം ( രോഗികൾക്ക് )

സെക്കന്റ് ഫ്ലോർ : 

ഡോർമെട്രി , ടോയ്ലറ്റ് ബ്ലോക്ക് , സിക്ക് റൂം 

നടത്തിപ്പ് ചുമതല  : പഞ്ചായത്ത് , റെവന്യൂ  , സ്കൂൾ പ്രിൻസിപ്പൽ / HM ,പോലീസ് , ഫയർ ഫോഴ്‌സ് , ഹെൽത്ത്  അടക്കമുള്ള വിവിധ വകുപ്പുകളുടെ പ്രതിനിധികൾ കമ്മറ്റി യാണ് സ്ഥാപനം പരിപാലിക്കുക .

മറ്റു സമയങ്ങളിൽ സ്കൂൾ ക്‌ളാസ് റൂമുകളായി ഉപയോഗിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് . ഇതോടെ സ്ഥലപരിമിതിയുള്ള സ്കൂളിന് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും .

കൂടാതെ സ്കൂളിന് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിന്റെ പണികളും പുരോഗമിക്കുകയാണ് .

ബഹു . MLA ശ്രി പി നന്ദകുമാറിന്റെ നേതൃത്വത്തിൽ തുടർ നടപടികളും ഉൽഘാടനവും നടത്തും .

#360malayalam #360malayalamlive #latestnews

GHSS പാലപ്പെട്ടി കോമ്പൗണ്ടിൽ ആണ് സൈക്ലോൺ ഷെൽട്ടർ സ്ഥാപിച്ചിരിക്കുന്നത് . തീരദേശത്തു അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങളെ വൃത്തിയും സൗകര്...    Read More on: http://360malayalam.com/single-post.php?nid=4578
GHSS പാലപ്പെട്ടി കോമ്പൗണ്ടിൽ ആണ് സൈക്ലോൺ ഷെൽട്ടർ സ്ഥാപിച്ചിരിക്കുന്നത് . തീരദേശത്തു അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങളെ വൃത്തിയും സൗകര്...    Read More on: http://360malayalam.com/single-post.php?nid=4578
പൊന്നാനി തീരദേശത്ത് സൈക്ലോൺ ഷെൽട്ടർ ഒരുങ്ങി GHSS പാലപ്പെട്ടി കോമ്പൗണ്ടിൽ ആണ് സൈക്ലോൺ ഷെൽട്ടർ സ്ഥാപിച്ചിരിക്കുന്നത് . തീരദേശത്തു അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങളെ വൃത്തിയും സൗകര്യങ്ങളുമുള്ള സംവിധാനത്തിൽ താമസിപ്പിക്കാൻ സംവിധാനം ഒരുക്കണമെന്ന മുൻ സ്‌പീക്കർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്