ഞായറാഴ്ച (30.05.2021) പാൽ, പത്രം, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാം

ഞായറാഴ്ച (30.05.2021) പാൽ, പത്രം, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ/പ്രവർത്തികൾ, പെട്രോൾ പമ്പുകൾ , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ( സർക്കാർ വകുപ്പുകൾ, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ) പാചകവാതകവിതരണം, ടെലികോം, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ, ചരക്കുഗതാഗതം ചരക്കുകളുടെ ലോഡിംഗ് അൺലോഡിംഗ് ജോലികൾ, അന്തർ ജില്ലാ യാത്ര (പാസോടു കൂടിയത്), മരണാനന്തരചടങ്ങുകൾ, മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ എന്നിവ ഒഴികെ യാതൊരുവിധ പ്രവർത്തികൾക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല. ഹോട്ടലുകൾ ഹോം ഡെലിവറികൾക്കായി മാത്രം തുറന്നു പ്രവർത്തിക്കാവുന്നതാണ്.

#360malayalam #360malayalamlive #latestnews

പെട്രോൾ പമ്പുകൾ , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ( സർക്കാർ വകുപ്പുകൾ, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ) പാചകവാതകവിതരണം, ടെലികോം, മഴക്കാല...    Read More on: http://360malayalam.com/single-post.php?nid=4549
പെട്രോൾ പമ്പുകൾ , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ( സർക്കാർ വകുപ്പുകൾ, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ) പാചകവാതകവിതരണം, ടെലികോം, മഴക്കാല...    Read More on: http://360malayalam.com/single-post.php?nid=4549
ഞായറാഴ്ച (30.05.2021) പാൽ, പത്രം, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാം പെട്രോൾ പമ്പുകൾ , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ( സർക്കാർ വകുപ്പുകൾ, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ) പാചകവാതകവിതരണം, ടെലികോം, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ, ചരക്കുഗതാഗതം ചരക്കുകളുടെ ലോഡിംഗ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്