രാജമലയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂരിലെ വിമാനാപകടത്തിലും മരണമടഞ്ഞവരുടെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു

രാജമലയിലെ പ്രകൃതി ദുരന്തത്തിലും  കരിപ്പൂരിലെ വിമാനാപകടത്തിലും മരണമടഞ്ഞവരുടെ ഓർമകൾക്ക് മുൻപിൽ  ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്  പൊന്നാനി നിയോജകമണ്ഡലം സാംസ്‌കാര സാഹിതിയുടെ നേതൃത്ത്വത്തിൽ  മെഴുകു തിരി നാളങ്ങൾ തെളിയിച്ചു അനുശോചന യോഗം സംഘടിപ്പിച്ചു.  നിയോജകമണ്ഡലം ചെയർമാൻ ടി ശബരീഷ് കുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ്‌ കമ്മറ്റി അംഗം ടിപി  കേരളീയൻ ഉൽഘടനം നിർവഹിച്ചു. നവാസ് സെൽടെക്, എ കെ മുജീബ് റഹ്മാൻ, ഷിബു കളത്തി പറമ്പിൽ  ടി   കെ റഫീഖ്  തുടങ്ങിയവർ സംബന്ധിച്ചു, വി കെ  സൈതാലി  സ്വാഗതവും എ വി ഹാരിഫ്  നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

രാജമലയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂരിലെ വിമാനാപകടത്തിലും മരണമടഞ്ഞവരുടെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പ...    Read More on: http://360malayalam.com/single-post.php?nid=453
രാജമലയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂരിലെ വിമാനാപകടത്തിലും മരണമടഞ്ഞവരുടെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പ...    Read More on: http://360malayalam.com/single-post.php?nid=453
രാജമലയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂരിലെ വിമാനാപകടത്തിലും മരണമടഞ്ഞവരുടെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു രാജമലയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂരിലെ വിമാനാപകടത്തിലും മരണമടഞ്ഞവരുടെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പൊന്നാനി നിയോജകമണ്ഡലം സാംസ്‌കാര സാഹിതിയുടെ നേതൃത്ത്വത്തിൽ മെഴുകുതിരി നാളങ്ങൾ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്