മാറഞ്ചേരിയിൽ മെഗാ കോവിഡ് ടെസ്റ്റ്


ഗവർമെന്റ് നിർദ്ദേശ പ്രകാരം മലപ്പുറം  ജില്ലയിലെ മെഗാ കോവിഡ് ടെസ്റ്റിന്റെ ഭാഗമായി മാറഞ്ചേരിയിൽ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്നറിയുവാൻ വേണ്ടി

24-05-2021 തിങ്കൾ (നാളെ)

മാറഞ്ചേരി  ഗവർമെന്റ്‌ സ്കൂളിൽ വെച്ച് കാലത്ത് 10 മണി മുതൽ കോവിഡ് ടെസ്റ്റ്‌ നടത്തുന്നു.

സമൂഹത്തിലെ വിവിധ മേഖലളിൽ വർക്ക് ചെയ്യുന്നവരിൽ covid ലക്ഷങ്ങൾ ഒന്നും ഇല്ലാത്തവർക്ക് ആണ് മുൻഗണന. 

ടെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവർ അതത് പ്രദേശങ്ങളിലെ ആശാവർക്കർമാരെയോ വാർഡ് മെമ്പർമാരെയോ ബന്ധപ്പെടേണ്ടതാണ്. 

എല്ലാവരും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ടെസ്റ്റിംഗിന് വിധേയരാവുക.

കൂടുതൽ വിവരങ്ങൾക്കായി മാറഞ്ചേരി കോവിഡ് ഹെൽപ് ഡെസ്കുമായി ബന്ധപെടുക

0494270264

എന്ന്

പഞ്ചായത് പ്രസിഡന്റ്‌

സമീറ ഇളയേടത്ത് .

#360malayalam #360malayalamlive #latestnews

ഗവർമെന്റ് നിർദ്ദേശ പ്രകാരം മലപ്പുറം ജില്ലയിലെ മെഗാ കോവിഡ് ടെസ്റ്റിന്റെ ഭാഗമായി മാറഞ്ചേരിയിൽ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന...    Read More on: http://360malayalam.com/single-post.php?nid=4468
ഗവർമെന്റ് നിർദ്ദേശ പ്രകാരം മലപ്പുറം ജില്ലയിലെ മെഗാ കോവിഡ് ടെസ്റ്റിന്റെ ഭാഗമായി മാറഞ്ചേരിയിൽ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന...    Read More on: http://360malayalam.com/single-post.php?nid=4468
മാറഞ്ചേരിയിൽ മെഗാ കോവിഡ് ടെസ്റ്റ് ഗവർമെന്റ് നിർദ്ദേശ പ്രകാരം മലപ്പുറം ജില്ലയിലെ മെഗാ കോവിഡ് ടെസ്റ്റിന്റെ ഭാഗമായി മാറഞ്ചേരിയിൽ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്നറിയുവാൻ വേണ്ടി 24-05-2021 തിങ്കൾ (നാളെ) മാറഞ്ചേരി ഗവർമെന്റ്‌ സ്കൂളിൽ വെച്ച് കാലത്ത് 10 മണി മുതൽ കോവിഡ് ടെസ്റ്റ്‌ നടത്തുന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്