കടലാക്രമണത്തിൽ തകർന്ന കബർസ്ഥാൻ സംരക്ഷിക്കാൻ സർക്കാർ ഉത്തരവായി കളക്ടർ 10 ലക്ഷം അനുവദിച്ചു..

കടലാക്രമണത്തിൽ തകർന്ന കബർസ്ഥാൻ സംരക്ഷിക്കാൻ സർക്കാർ  ഉത്തരവായി.

പൊന്നാനി പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാൻ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രൂക്ഷമായ കടലാക്രമണത്തിൻ്റെ ഭാഗമായി തകർന്നിരുന്നു.


സംഭവം ഉണ്ടായത് മുതല് തന്നെ കടൽ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന്  ആവശ്യമായ   നടപടികൾ   സ്വീകരിക്കണമെന്ന്  ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. 

തുടർന്ന് ജില്ലാ കലക്ടർ 10 ലക്ഷം രൂപ അനുവദിച്ചു.

നിർമാണം ഉടൻ ആരംഭിക്കും

#360malayalam #360malayalamlive #latestnews

പൊന്നാനി പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാൻ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രൂക്ഷമായ കടലാക്രമണത്തിൻ്റെ ഭാഗമായി തകർന്നിരുന്നു...    Read More on: http://360malayalam.com/single-post.php?nid=4454
പൊന്നാനി പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാൻ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രൂക്ഷമായ കടലാക്രമണത്തിൻ്റെ ഭാഗമായി തകർന്നിരുന്നു...    Read More on: http://360malayalam.com/single-post.php?nid=4454
കടലാക്രമണത്തിൽ തകർന്ന കബർസ്ഥാൻ സംരക്ഷിക്കാൻ സർക്കാർ ഉത്തരവായി കളക്ടർ 10 ലക്ഷം അനുവദിച്ചു.. പൊന്നാനി പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാൻ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രൂക്ഷമായ കടലാക്രമണത്തിൻ്റെ ഭാഗമായി തകർന്നിരുന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്