മാറഞ്ചേരിയിലെ കോവിഡ് മുന്നണി പോരാളിൾക്ക് സുരക്ഷാ കരുത്ത് പകർന്ന് പ്രവാസി

മാറഞ്ചേരിയിലെ കോവിഡ് മുന്നണി പോരാളിൾക്ക് സുരക്ഷാ കരുത്ത് പകർന്ന് പ്രവാസി .

മാറഞ്ചേരി പഞ്ചായത്തിൽ കോവിഡ് ദുരന്തനിവാരണ സേനയിൽ  പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് പിപിഇ  കിറ്റുകളും മാസ്കുകളുമടക്കം സുരക്ഷാ വസ്തുക്കൾ നൽകി പ്രവാസി വ്യവസായി. 


പെരുമ്പടപ്പ് സ്വദേശി അരിക്കാട്ടേൽ സിദ്ധീക്കും കുടുംബവുമാണ് ചൈനയിൽ നിന്നും അവശ്യ വസ്തുക്കൾ മാറഞ്ചേരി പഞ്ചായത്ത് ഹെൽപ് ഡസ്കിന് കൈമാറിയത്.


മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് കിറ്റുകൾ ഏറ്റ് വാങ്ങി.


അരിക്കാട്ടേൽ സിദ്ധീഖ്


വൈകാതെ ഒരു മിനിഓട്ടോമാറ്റിക്ക് ഓക്സിജൻ  യൂണിറ്റ് കൂടി പഞ്ചായത്തിന് കൈമാറുമെന്ന് സിദ്ധീക്കിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.

കോവിഡിന്റെ തുടക്കത്തിലും പെരുമ്പടപ്പ് റൈറ്സ്  പാലിയേറ്റീവിനും പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലേക്കും ആവശ്യം വേണ്ട മാസ്കുകൾ ഉൾപ്പടെയുള്ള നൽകിയിരുന്നു.

ചൈനയിലെ ഗോങ്ജോ യിലെ മലയാളികളുടെ കൂട്ടയ്മയുടെ സ്ഥാപക സെക്രട്ടറിയാണ് സിദ്ധീഖ്

 ഇവിടത്തെ മലയാളികളിൽ നിന്നും പിരിച്ചെടുത്ത 25 ലക്ഷത്തോളം രൂപ കൊണ്ട് കേരളത്തിലെ എല്ലാ  ജില്ലകളിലേയും പ്രളയ ബാധിത പ്രദേശത്തു ഭക്ഷണ കിറ്റ് വിതരണം നടത്തിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിൽ കോവിഡ് ദുന്തനിവാരണ സേനയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് പിപിഇ കിറ്റുകളും മാസ്കുകളുമടക്കം സു...    Read More on: http://360malayalam.com/single-post.php?nid=4360
മാറഞ്ചേരി പഞ്ചായത്തിൽ കോവിഡ് ദുന്തനിവാരണ സേനയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് പിപിഇ കിറ്റുകളും മാസ്കുകളുമടക്കം സു...    Read More on: http://360malayalam.com/single-post.php?nid=4360
മാറഞ്ചേരിയിലെ കോവിഡ് മുന്നണി പോരാളിൾക്ക് സുരക്ഷാ കരുത്ത് പകർന്ന് പ്രവാസി മാറഞ്ചേരി പഞ്ചായത്തിൽ കോവിഡ് ദുന്തനിവാരണ സേനയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് പിപിഇ കിറ്റുകളും മാസ്കുകളുമടക്കം സുരക്ഷാ വസ്തുക്കൾ നൽകി പ്രവാസി വ്യവസായി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്