പൊന്നാനിയിലെ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങൾ ആർ ഡി ഒ സന്ദർശിച്ചു

പൊന്നാനിയിലെ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങൾ ആർ ഡി ഒ സന്ദർശിച്ചു

പൊന്നാനി: പൊന്നാനിയിലെ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങൾ ആർ ഡി ഒ സന്ദർശിച്ചു കടലിൽ നിന്ന് വരുന്ന വള്ളങ്ങൾ നാൽപ്പത്തിയൊമ്പതം വാർഡിലേ വെളിയിലും നാൽപ്പത്തിയാറാം വാർഡിലെ പ്രദേശങ്ങളിലേ വീടുകളും  വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ് തുടങ്ങിയ പ്രദേശങ്ങളാണ് സന്ദർശിച്ചത് 


 ഇവിടെങ്ങളിൽ ആളുകളെ അടിയന്തമായി മാറ്റി താമസിപ്പിക്കുന്നതിന് പൊന്നാനി തഹസിൽദാർക്ക് ആർ ഡി ഒ  നിർദ്ദേശം നൽകി. വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം അടിയന്തരമായി നിക്കം ച്ചെയുന്നതിന് പൊന്നാനി മുൻസിപ്പൽ എം ഇക്ക് നിർദ്ദേശം നൽകി. കല്ല് പോയ സ്ഥലങളിൽ ഉടനെ കടൽഭിത്തി നിർമ്മിക്കുന്നതിന് ഇറിഗേഷൻ എക്സ്ക്യൂട്ടിവ് എഞ്ചിനിയറിന് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുൻസ്സിപ്പൽ ചെയർമാൻ ശിവദാസൻ, മത്സ്യതൊഴിലാളി ക്ഷേമനിധി ബോഡ് മെമ്പർ എ.കെ ജബ്ബാർ ,പൊന്നാനി തഹസിൽദാർ വിജയൻ, ഡപ്പ്യൂട്ടി ദഹസിൽദാർമാരായ സുകേഷ് ടി.കെ പി .കെസുരേഷ് പ്രമോദ്, വില്ലേജ് ഓഫീസറുടെ ചാർജ് ഉള്ള ഉദയകുമാർ കൗൻസിലർമാരായ എ.കെ അജീന ജബ്ബാർ ഷഹിലാ നിഷാർ, സി.പി.ഐ ബ്രഞ്ച് സെക്രട്ടറി ഷാഫി തെക്കെക്കടവ് സി.പി.എം ബ്രഞ്ച് സെക്രട്ടറി ജമാൽ, എം.മാജിദ് അൻസിൽ  എന്നിവരും ആർ ഡി ഒ ക്ക് ഒപ്പം ഉണ്ടായിരുന്നു

#360malayalam #360malayalamlive #latestnews

പൊന്നാനി: പൊന്നാനിയിലെ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങൾ ആർ ഡി ഒ സന്ദർശിച്ചു കടലിൽ നിന്ന് വരുന്ന വള്ളങ്ങൾ നാൽപ്പത്തിയൊമ്പതം വാർഡി...    Read More on: http://360malayalam.com/single-post.php?nid=4346
പൊന്നാനി: പൊന്നാനിയിലെ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങൾ ആർ ഡി ഒ സന്ദർശിച്ചു കടലിൽ നിന്ന് വരുന്ന വള്ളങ്ങൾ നാൽപ്പത്തിയൊമ്പതം വാർഡി...    Read More on: http://360malayalam.com/single-post.php?nid=4346
പൊന്നാനിയിലെ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങൾ ആർ ഡി ഒ സന്ദർശിച്ചു പൊന്നാനി: പൊന്നാനിയിലെ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങൾ ആർ ഡി ഒ സന്ദർശിച്ചു കടലിൽ നിന്ന് വരുന്ന വള്ളങ്ങൾ നാൽപ്പത്തിയൊമ്പതം വാർഡിലേ വെളിയിലും നാൽപ്പത്തിയാറാം വാർഡിലെ പ്രദേശങ്ങളിലേ വീടുകളും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്