കാറ്റിലും മഴയിലും കനത്ത നാശനഷ്ടം: താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു

കാറ്റിലും മഴയിലും കനത്ത നാശനഷ്ടം: താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു

നിരവധി വീടുകളിൽ വെള്ളം കയറി

റോഡുകളിൽ വെള്ളക്കെട്ട് തുടരുന്നു


കാറ്റിൽ മരങ്ങൾ കടപുഴകിവീണും മരങ്ങൾ ഒടിഞ്ഞുവീണും നിരവധി ഇടങ്ങളിൽ വൈദ്യൂതി ലൈനുകളും പോസ്റ്റുകളും തകരാറിലായി.

മാറഞ്ചേരി പഞ്ചായത്തിൽ പുറങ്ങ് ബ്ലോസം ഓഡിറ്റോറിയത്തിന്റെ പരിസരത്താണ് വെള്ളക്കെട്ട് രൂക്ഷമായത് 28 ഓളം വീടുകൾ ഈ മേഖലയിൽ വെള്ളംകയറുന്ന അവസ്ഥയിലായി.

പാടം നികത്തി നിർമ്മിച്ച വീടുകളിലും പരിസരങ്ങളിലുമാണ് വെള്ളക്കെട്ട് ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്

വെളിയങ്കോട്, പെരുമ്പടപ്പിന്റെ കുണ്ടുച്ചിറ ഉൾപ്പടെയുള്ള പടിഞ്ഞാറൻ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്

പെരുമ്പടപ്പ് നൂണക്കടവ് കോൾപടവിലെ മുഴുവൻ നെല്ലും കൊയ്യാൻ കഴിയാത്തവിധം വെള്ളംകയറി നശിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിൽ പുറങ്ങ് ബ്ലോസം ഓഡിറ്റോറിയത്തിന്റെ പരിസരത്താണ് വെള്ളക്കെട്ട് രൂക്ഷമായത് 28 ഓളം വീടുകൾ ഈ മേഖലയിൽ വെള്ളംകയറ...    Read More on: http://360malayalam.com/single-post.php?nid=4342
മാറഞ്ചേരി പഞ്ചായത്തിൽ പുറങ്ങ് ബ്ലോസം ഓഡിറ്റോറിയത്തിന്റെ പരിസരത്താണ് വെള്ളക്കെട്ട് രൂക്ഷമായത് 28 ഓളം വീടുകൾ ഈ മേഖലയിൽ വെള്ളംകയറ...    Read More on: http://360malayalam.com/single-post.php?nid=4342
കാറ്റിലും മഴയിലും കനത്ത നാശനഷ്ടം: താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു മാറഞ്ചേരി പഞ്ചായത്തിൽ പുറങ്ങ് ബ്ലോസം ഓഡിറ്റോറിയത്തിന്റെ പരിസരത്താണ് വെള്ളക്കെട്ട് രൂക്ഷമായത് 28 ഓളം വീടുകൾ ഈ മേഖലയിൽ വെള്ളംകയറുന്ന അവസ്ഥയിലായി. പാടം നികത്തി നിർമ്മിച്ച വീടുകളിലും പരിസരങ്ങളിലുമാണ് വെള്ളക്കെട്ട് ദുരിതം ഏറ്റവും കൂടുതൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്