പോലീസിൻ്റെ കാല് തല്ലിയൊടിക്കണം; ഗ്രൂപ്പുകളിൽ വോയിസ് ഇട്ട 55 കാരനെതിരെ കേസ്

പോലീസിൻ്റെ കാല് തല്ലിയൊടിക്കണം; ഗ്രൂപ്പുകളിൽ വോയിസ് ഇട്ട 55 കാരനെതിരെ കേസ്

മാറഞ്ചേരി: പോലീസിനെ അപകീർത്തിപ്പെടുത്തുന്ന വിധം നവമാധ്യമങ്ങളിൽ വോയിസ് ക്ലിപ്പ് പ്രചരിപ്പിച്ച 55 കാരനെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. കണ്ടെയ്മൻ്റ് സോണിൽ കാഞ്ഞിരമുക്ക് ഭാഗത്ത് വഴിയടച്ചതിനെ ചൊല്ലിയണ് പൊലീസിനെ അസഭ്യം പറയുകയും ആദ്യം പോലീസിന് കൊറോണ പിടിക്കുമെന്നും സി ഐയുടെ കാൽ തല്ലിയൊടിക്കണമെന്നും

കാണിച്ചാണ് 55കാരൻ നവമാധ്യമങ്ങളിൽ വോയിസ് ഇട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി

#360malayalam #360malayalamlive #latestnews

പോലീസിനെ അപകീർത്തിപ്പെടുത്തുന്ന വിധം നവമാധ്യമങ്ങളിൽ വോയിസ് ക്ലിപ്പ് പ്രചരിപ്പിച്ച 55 കാരനെതിരെ...    Read More on: http://360malayalam.com/single-post.php?nid=4291
പോലീസിനെ അപകീർത്തിപ്പെടുത്തുന്ന വിധം നവമാധ്യമങ്ങളിൽ വോയിസ് ക്ലിപ്പ് പ്രചരിപ്പിച്ച 55 കാരനെതിരെ...    Read More on: http://360malayalam.com/single-post.php?nid=4291
പോലീസിൻ്റെ കാല് തല്ലിയൊടിക്കണം; ഗ്രൂപ്പുകളിൽ വോയിസ് ഇട്ട 55 കാരനെതിരെ കേസ് പോലീസിനെ അപകീർത്തിപ്പെടുത്തുന്ന വിധം നവമാധ്യമങ്ങളിൽ വോയിസ് ക്ലിപ്പ് പ്രചരിപ്പിച്ച 55 കാരനെതിരെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്