ലൈറ്റ് & സൗണ്ട് വെൽഫയർ അസോസിയേഷൻ അംഗങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

ലൈറ്റ് & സൗണ്ട് വെൽഫയർ അസോസിയേഷൻ അംഗങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.


LSWAK സംഘടനയുടെ കിഴിൽ പൊന്നാനി മേഖലയിൽ നടന്ന ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉൽഘാടനം മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഷറഫു വെളിയംകോട് സംഘടനയിലെ മുതിർന്ന അംഗം ഹംസുവിന് നൽകി നിർവഹിച്ചു.


മേഖലാ പ്രസിഡണ്ട് ആബിദ് , സെക്രട്ടറി മുനീർ ,  ട്രഷറർ റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു. ലൈറ്റ് & സൗണ്ട് മേഖലയിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഈ കാലഘട്ടത്തിലെ ഏറെ പ്രശംസ അറിയിക്കുന്ന പ്രവർത്തനമാണ് സംഘടന നടത്തിയ ഈ ഭക്ഷ്യ കിറ്റ് വിതരണം.

#360malayalam #360malayalamlive #latestnews

LSWAK സംഘടനയുടെ കിഴിൽ പൊന്നാനി മേഖലയിൽ നടന്ന ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉൽഘാടനം മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഷറഫു വെളിയംകോട് സ...    Read More on: http://360malayalam.com/single-post.php?nid=4274
LSWAK സംഘടനയുടെ കിഴിൽ പൊന്നാനി മേഖലയിൽ നടന്ന ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉൽഘാടനം മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഷറഫു വെളിയംകോട് സ...    Read More on: http://360malayalam.com/single-post.php?nid=4274
ലൈറ്റ് & സൗണ്ട് വെൽഫയർ അസോസിയേഷൻ അംഗങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു LSWAK സംഘടനയുടെ കിഴിൽ പൊന്നാനി മേഖലയിൽ നടന്ന ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉൽഘാടനം മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഷറഫു വെളിയംകോട് സംഘടനയിലെ മുതിർന്ന അംഗം ഹംസുവിന് നൽകി നിർവഹിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്