വിവിധ ജില്ലകളിൽ ഇന്നു മുതൽ ഇടിയോടു കൂടിയ വേനൽ മഴക്ക് തുടക്കം..


വിവിധ ജില്ലകളിൽ ഇന്നത്തെ ഇടിയോടു കൂടെ മഴക്ക് തുടക്കമാവുകയാണ്. വടക്കൻ കേരളത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് കൂടുതൽ മഴ ലഭിക്കും. കഴിഞ്ഞ ദിവസത്തെ മെറ്റ്ബീറ്റ് വെതർ  അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നതുപോലെ ഇന്നുമുതൽ കേരളത്തിൽ പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരങ്ങളിൽ കിഴക്കൻ മലയോര മേഖലകൾ കേന്ദ്രീകരിച്ച് ഇടിയോടു കൂടെ മഴ ലഭിക്കുന്നതോടൊപ്പം പടിഞ്ഞാറൻ തീരങ്ങളിൽ പുലർച്ചെ ഇടിയില്ലാതെ സാധാരണ ചാറ്റൽമഴക്കും സാധ്യതയുണ്ട് . കേരളത്തിൽ ഇന്നുമുതൽ മഴയുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകുമെന്ന് ഇന്നലത്തെ അവലോകന റിപ്പോർട്ടിൽ വിശദമാക്കിയിരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ മഴ ഇന്ന് മിക്ക ജില്ലകളിലും പ്രതീക്ഷിക്കാം.

#360malayalam #360malayalamlive #latestnews

ഇന്നുമുതൽ കേരളത്തിൽ പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരങ്ങളിൽ കിഴക്കൻ മലയോര മേഖലകൾ കേന്ദ്രീകരിച്ച് ഇടിയോടു കൂടെ മഴ...    Read More on: http://360malayalam.com/single-post.php?nid=4272
ഇന്നുമുതൽ കേരളത്തിൽ പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരങ്ങളിൽ കിഴക്കൻ മലയോര മേഖലകൾ കേന്ദ്രീകരിച്ച് ഇടിയോടു കൂടെ മഴ...    Read More on: http://360malayalam.com/single-post.php?nid=4272
വിവിധ ജില്ലകളിൽ ഇന്നു മുതൽ ഇടിയോടു കൂടിയ വേനൽ മഴക്ക് തുടക്കം.. ഇന്നുമുതൽ കേരളത്തിൽ പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരങ്ങളിൽ കിഴക്കൻ മലയോര മേഖലകൾ കേന്ദ്രീകരിച്ച് ഇടിയോടു കൂടെ മഴ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്