മാറഞ്ചേരിയിൽ 24/7 കോവിഡ് 19 ഹെൽപ്പ് ഡസ്ക് സജ്ജം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രഖ്യാപിച്ച കണ്ടെയിൻമെന്റ് സോണിന്റേയും ലോക്ക് ഡൗണിന്റേയും സാഹചര്യത്തിൽ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കേന്ദ്രീകൃത സംവിധാനത്തിലൂടെ ലഘൂകരിക്കുന്നതിനായി മാറഞ്ചേരി പഞ്ചായത്ത്‌ കോവിഡ് 19 ഹെൽപ് ഡെസ്കും 24മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂമും തയ്യാറാക്കി.


വാറൂമിന്റേയും ഹെൽപ് ഡെസ്കിന്റേയും പ്രവർത്തനം നാളെ രാവിലെ പത്ത്മണി മുതൽ ആരംഭിക്കും

#360malayalam #360malayalamlive #latestnews

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രഖ്യാപിച്ച കണ്ടെയിൻമെന്റ് സോണിന്റേയും ലോക്ക് ഡൗണിന്റേയും സാഹചര്യത്തിൽ പൊതുജനങ്ങൾക്കു...    Read More on: http://360malayalam.com/single-post.php?nid=4259
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രഖ്യാപിച്ച കണ്ടെയിൻമെന്റ് സോണിന്റേയും ലോക്ക് ഡൗണിന്റേയും സാഹചര്യത്തിൽ പൊതുജനങ്ങൾക്കു...    Read More on: http://360malayalam.com/single-post.php?nid=4259
മാറഞ്ചേരിയിൽ 24/7 കോവിഡ് 19 ഹെൽപ്പ് ഡസ്ക് സജ്ജം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രഖ്യാപിച്ച കണ്ടെയിൻമെന്റ് സോണിന്റേയും ലോക്ക് ഡൗണിന്റേയും സാഹചര്യത്തിൽ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കേന്ദ്രീകൃത സംവിധാനത്തിലൂടെ ലഘൂകരിക്കുന്നതിനായി മാറഞ്ചേരി പഞ്ചായത്ത്‌ കോവിഡ് 19 ഹെൽപ് ഡെസ്കും 24മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂമും തയ്യാറാക്കി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്