മാറഞ്ചേരി പഞ്ചായത്തിൽ കോവിഡ് കെയർ സെൻ്റർ ഒരുങ്ങി

മാറഞ്ചേരി പഞ്ചായത്തിൽ കോവിഡ് കെയർ സെൻ്റർ ഒരുങ്ങി.

 മാറഞ്ചേരി പഞ്ചായത്ത് പരിധിയിലെ കോവിഡ്- 19 അസുഖ ബാധിതർക്ക് കോറൻ്റയിൻ സൗകര്യമില്ലാത്തവർക്കുവേണ്ടി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വട മുക്ക് എ എം എൽ പി 

 സ്കൂളിൽ ആണ് 10

 ബെഡുകളോടെയും മറ്റു സൗകര്യങ്ങൾ സഹിതം ഡൊമിസിലർ കോവിഡ് കെയർ സെൻ്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.


പഞ്ചായത്ത് ഷെമീറ എളയടത്, വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന മുഹമ്മദാലി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് തൈപ്പറമ്പിൽ , മെമ്പർമാരായ നിഷ വലിയവീട്ടിൽ , എം ടി ഉബൈദ്, ഡോ. റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ഡിസിസി സന്ദർശനം നടത്തി സൗകര്യങ്ങൾ വിലയിരുത്തി.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്ത് പരിധിയിലെ കോവിഡ്- 19 അസുഖ ബാധിതർക്ക് കോറൻ്റയിൻ സൗകര്യമില്ലാത്തവർക്കുവേണ്ടി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്...    Read More on: http://360malayalam.com/single-post.php?nid=4212
മാറഞ്ചേരി പഞ്ചായത്ത് പരിധിയിലെ കോവിഡ്- 19 അസുഖ ബാധിതർക്ക് കോറൻ്റയിൻ സൗകര്യമില്ലാത്തവർക്കുവേണ്ടി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്...    Read More on: http://360malayalam.com/single-post.php?nid=4212
മാറഞ്ചേരി പഞ്ചായത്തിൽ കോവിഡ് കെയർ സെൻ്റർ ഒരുങ്ങി മാറഞ്ചേരി പഞ്ചായത്ത് പരിധിയിലെ കോവിഡ്- 19 അസുഖ ബാധിതർക്ക് കോറൻ്റയിൻ സൗകര്യമില്ലാത്തവർക്കുവേണ്ടി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്