ഒരു കവരത്തി സ്വദേശി ഉൾപ്പടെ മാറഞ്ചേരിയിൽ ഇന്ന് രണ്ട് കോവിഡ് മരണം

ഒരു കവരത്തി സ്വദേശി ഉൾപ്പടെ മാറഞ്ചേരിയിൽ ഇന്ന് രണ്ട് കോവിഡ് മരണം

കോവിഡ് രോഗ ബാധയെ തുടർന്ന്  ചികിത്സയിലായിരുന്ന ഏഴാംവാർഡ് സ്വദേശി ചെമ്പിൽ അബ്ദു മരണപ്പെട്ടു.

കബറടക്കം ഉച്ചക്ക് ശേഷം നീറ്റിക്കൽ പള്ളി ഖബർസ്ഥാനിൽ നടക്കും.

കവരത്തിയിൽ നിന്നും മാറഞ്ചേരിയിലെ മകന്റെ ഖബറിടം സന്ദർശിക്കാനെത്തിയെ മാതാവിന്റെ മരണവും കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

അഞ്ച് വർഷങ്ങൾക്ക് മുന്നേ മാറഞ്ചേരിയിൽ വെച്ച് മരണപ്പെട്ട മകന്റെ ഖബറിടം റംസാൻ മാസത്തോടനുബന്ധിച്ച് സന്ദർശിക്കാൻ (സിയാറത്ത്) എത്തിയാതായിരുന്നു.

കവരത്തി ഖാളി യു. ഷെയ്ക്ക് കോയയുടെ ഭാര്യ ആമിനയും  കുടുംബാംഗങ്ങളും .

മാറഞ്ചേരി പരിച്ചകം കോടഞ്ചേരി പള്ളി കബർസ്ഥാനിൽ മകന്റെ ഖബറിട സന്ദർശനശേഷം  കടുത്ത ശ്വോസ തടസ്സം നേരിട്ട ആമിനയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ന് പുലർച്ചേ മരണം സംഭവിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

ഖബറടക്കം ഉച്ചക് ശേഷം കോടഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

#360malayalam #360malayalamlive #latestnews

അഞ്ച് വർഷങ്ങൾക്ക് മുന്നേ മാറഞ്ചേരിയിൽ വെച്ച് മരണപ്പെട്ട മകന്റെ ഖബറിടം റംസാൻ മാസത്തോടനുബന്ധിച്ച് സന്ദർശിക്കാൻ (സിയാറത്ത്) എത്തി...    Read More on: http://360malayalam.com/single-post.php?nid=4075
അഞ്ച് വർഷങ്ങൾക്ക് മുന്നേ മാറഞ്ചേരിയിൽ വെച്ച് മരണപ്പെട്ട മകന്റെ ഖബറിടം റംസാൻ മാസത്തോടനുബന്ധിച്ച് സന്ദർശിക്കാൻ (സിയാറത്ത്) എത്തി...    Read More on: http://360malayalam.com/single-post.php?nid=4075
ഒരു കവരത്തി സ്വദേശി ഉൾപ്പടെ മാറഞ്ചേരിയിൽ ഇന്ന് രണ്ട് കോവിഡ് മരണം അഞ്ച് വർഷങ്ങൾക്ക് മുന്നേ മാറഞ്ചേരിയിൽ വെച്ച് മരണപ്പെട്ട മകന്റെ ഖബറിടം റംസാൻ മാസത്തോടനുബന്ധിച്ച് സന്ദർശിക്കാൻ (സിയാറത്ത്) എത്തിയാതായിരുന്നു. മാറഞ്ചേരി പരിച്ചകം കോടഞ്ചേരി പള്ളി കബർസ്ഥാനിൽ മകന്റെ ഖബറിട സന്ദർശനശേഷം കടുത്ത ശ്വോസ തടസ്സം നേരിട്ട ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്