മാറഞ്ചേരിയിലെ തൊഴിലുറപ്പിന് ഇനി പെണ്‍കരുത്ത് മാത്രമല്ല. അഭ്യസ്ഥ വിദ്യരായ യുവത്വത്തിന്റെ കരുത്തും

ഈ നശിച്ച കൊറോണകൊരണം പണിയില്ല; ചില്ലികാശിന്റെ വരുമാനമില്ല എന്ന പരിഭവം പറച്ചിലാണ് എങ്ങും. എന്നാല്‍ ഈ പായാരം പറച്ചിലുമായി അതികനാള്‍ വെറുതെയിരിക്കാന്‍ മാറഞ്ചേരിയിലെ പുതുതലമുറ തയ്യാറല്ല. കൊറോണ ചതിച്ചാലും മണ്ണ് ചതിക്കില്ലെന്നാണല്ലൊ അതിനാല്‍ അവര്‍ മണ്ണിലേക്ക് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. വെറുതേ മണ്ണിലേക്ക് അങ്ങ് ഇറങ്ങുകയല്ല. മാറഞ്ചേരി എന്ന നാടിന്റെ പേര് തൊഴിലന്റെ പേരില്‍ തന്നെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കിയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഇറങ്ങാനാണ് അവരുടെ തീരുമാനം.കാരണം കൊറോണ കാലത്തും അവിടെ തൊഴിലുറപ്പാണ്. കൂലിയും.

കാണം, കേള്‍ക്കാം, അറിയാം, അഭിന്ദിക്കാം മികച്ച വിദ്യഭ്യാസ യോഗ്യത ഉണ്ടായിട്ടും  തൊഴിലുറപ്പിനെത്തിയ ഒരുകൂട്ടം യുവാക്കളെ...

360മലയാളം വാര്‍ത്താ വര്‍ത്തമാനം

#360malayalam #360malayalamlive #latestnews

ഈ നശിച്ച കൊറോണകൊരണം പണിയില്ല; ചില്ലികാശിന്റെ വരുമാനമില്ല എന്ന പരിഭവം പറച്ചിലാണ് എങ്ങും. എന്നാല്‍ ഈ പായാരം പറച്ചിലുമായി അതികനാള്...    Read More on: http://360malayalam.com/single-post.php?nid=403
ഈ നശിച്ച കൊറോണകൊരണം പണിയില്ല; ചില്ലികാശിന്റെ വരുമാനമില്ല എന്ന പരിഭവം പറച്ചിലാണ് എങ്ങും. എന്നാല്‍ ഈ പായാരം പറച്ചിലുമായി അതികനാള്...    Read More on: http://360malayalam.com/single-post.php?nid=403
മാറഞ്ചേരിയിലെ തൊഴിലുറപ്പിന് ഇനി പെണ്‍കരുത്ത് മാത്രമല്ല. അഭ്യസ്ഥ വിദ്യരായ യുവത്വത്തിന്റെ കരുത്തും ഈ നശിച്ച കൊറോണകൊരണം പണിയില്ല; ചില്ലികാശിന്റെ വരുമാനമില്ല എന്ന പരിഭവം പറച്ചിലാണ് എങ്ങും. എന്നാല്‍ ഈ പായാരം പറച്ചിലുമായി അതികനാള്‍ വെറുതെയിരിക്കാന്‍ മാറഞ്ചേരിയിലെ പുതുതലമുറ തയ്യാറല്ല. കൊറോണ ചതിച്ചാലും മണ്ണ് ചതിക്കില്ലെന്നാണല്ലൊ അതിനാല്‍ അവര്‍ മണ്ണിലേക്ക് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. വെറുതേ മണ്ണിലേക്ക് അങ്ങ് ഇറങ്ങുകയല്ല. മാറഞ്ചേരി എന്ന നാടിന്റെ പേര് തൊഴിലന്റെ പേരില്‍ തന്നെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കിയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഇറങ്ങാനാണ് അവരുടെ തീരുമാനം.കാരണം കൊറോണ കാലത്തും അവിടെ തൊഴിലുറപ്പാണ്. കൂലിയും. കാണം, കേള്‍ക്കാം, അറിയാം, അഭിന്ദിക്കാം മികച്ച വിദ്യഭ്യാസ യോഗ്യത ഉണ്ടായിട്ടും തൊഴിലുറപ്പിനെത്തിയ ഒരുകൂട്ടം യുവാക്കളെ... 360മലയാളം വാര്‍ത്താ വര്‍ത്തമാനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്