SYS സാന്ത്വനം ; റിലീഫ് വിതരണവും റമളാൻ പ്രഭാഷണവും

SYS സാന്ത്വനം ; റിലീഫ് വിതരണവും റമളാൻ പ്രഭാഷണവും

മാറഞ്ചേരി: എസ്.വൈ.എസ് സാന്ത്വനം കോടഞ്ചേരി യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിലീഫ് വിതരണവും റമളാൻ പ്രഭാഷണവും സംഘടിപ്പിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടഞ്ചേരി മദ്രസയിൽ നടന്ന പരിപാടി  കോടഞ്ചേരി മുദരിസ് ശഫീഖ് സഖാഫിയുടെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ സന്ദേശ പ്രഭാഷണവും ഹംസ സഖാഫി വെളിയംകോട് മുഖ്യ പ്രഭാഷണവും നടത്തി.

നിർധനരായ നിത്യരോഗികൾക്ക് മരുന്ന് ലഭ്യമാക്കുന്ന മെഡിക്കൽ കാർഡ് വിതരണം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദ്ധീൻ പോഴത്ത് നിർവ്വഹിച്ചു. സാന്ത്വനം മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം മെഹറലി കടവിൽ നിർവ്വഹിച്ചു.

മഹല്ലിലെ മത ഭൗതിക സമന്വയ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ കെ.എം യൂസുഫ് ബാഖവി വിതരണം ചെയ്തു.

കേരള മുസ്‌ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് ലത്വീഫി, എസ്.ജെ.എം റേഞ്ച് സെക്രട്ടറി നജീബ് അഹ്സനി, എസ്.വൈ.എസ് മാറഞ്ചേരി സർക്കിൾ ജനറൽ സെക്രട്ടറി നിഷാബ് നാലകം, സെക്കീർ സഖാഫി പരിച്ചകം, മുജീബ് ഫാളിലി, അബ്ദു റസാഖ് കോടഞ്ചേരി, സർക്കിൾ സെക്രട്ടറി അൻഷാദ് യു ആശംസകളർപ്പിച്ചു.

എസ്.വൈ.എസ് കോടഞ്ചേരി യൂണിറ്റ് ജനറൽ സെക്രട്ടറി ഫാസിർ എം.കെ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ശുഐബ് പി.എം നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി: എസ്.വൈ.എസ് സാന്ത്വനം കോടഞ്ചേരി യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിലീഫ് വിതരണവും റമളാൻ പ്രഭാഷണവും സംഘടിപ്പിച്ചു. ...    Read More on: http://360malayalam.com/single-post.php?nid=4019
മാറഞ്ചേരി: എസ്.വൈ.എസ് സാന്ത്വനം കോടഞ്ചേരി യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിലീഫ് വിതരണവും റമളാൻ പ്രഭാഷണവും സംഘടിപ്പിച്ചു. ...    Read More on: http://360malayalam.com/single-post.php?nid=4019
SYS സാന്ത്വനം ; റിലീഫ് വിതരണവും റമളാൻ പ്രഭാഷണവും മാറഞ്ചേരി: എസ്.വൈ.എസ് സാന്ത്വനം കോടഞ്ചേരി യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിലീഫ് വിതരണവും റമളാൻ പ്രഭാഷണവും സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടഞ്ചേരി മദ്രസയിൽ നടന്ന പരിപാടി കോടഞ്ചേരി മുദരിസ് ശഫീഖ് സഖാഫിയുടെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ സന്ദേശ പ്രഭാഷണവും ഹംസ സഖാഫി വെളിയംകോട് മുഖ്യ പ്രഭാഷണവും നടത്തി. നിർധനരായ നിത്യരോഗികൾക്ക് മരുന്ന് ലഭ്യമാക്കുന്ന മെഡിക്കൽ കാർഡ് വിതരണം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദ്ധീൻ പോഴത്ത് നിർവ്വഹിച്ചു. സാന്ത്വനം മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം മാറഞ്ചേരി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്