എസ്.ഐ.ഒ റമദാൻ കളക്ഷൻ ഏരിയാതല ഉദ്ഘാടനം നടത്തി

മാറഞ്ചേരി: എസ് ഐ ഒ  റമദാൻ കളക്ഷന്റെ ഏരിയാ തല ഉദ്ഘാടനം പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ് ബിനീഷ മുസ്തഫ ഫണ്ട് നൽകി നിർവഹിച്ചു. എസ് ഐ ഒ മാറഞ്ചേരി ഏരിയ പ്രസിഡൻറ് മുനീബ് സിപി, സെക്രട്ടറി ആഷിക്ക് നിസാർ,ജാബിർ, ഹാദി എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3955
...    Read More on: http://360malayalam.com/single-post.php?nid=3955
എസ്.ഐ.ഒ റമദാൻ കളക്ഷൻ ഏരിയാതല ഉദ്ഘാടനം നടത്തി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്