സഹചാരി ഫണ്ട് ശേഖരണം ഉദ്ഘാടനം നിർവഹിച്ചു

പൊന്നാനി: എസ് കെ എസ് എസ് എഫ് സഹചാരി റിലീഫ് സെൽ ഫണ്ട് ശേഖരണത്തിൻ്റെ പൊന്നാനി മേഖലാതല ഉദ്ഘാടനം  ഹസൻ ബാവ ഹാജി ഫണ്ട് നല്കി ഉദ്ഘാടനം നിർവഹിച്ചു.  പൊന്നാനി മേഖല സഹചാരി സെക്രട്ടറി അജ്മൽ ജഗ്ഷൻ,

 എസ് കെ എസ്എഫ്ഐ മേഖല ജനറൽ സെക്രട്ടറി ഇ കെ ജുനൈദ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എ ഗഫൂർ, ടി.കെ ഹബീബ് റഹ്മാൻ മുസ്ലിയാർ, കെ വി മുജീബ് റഹ്മാൻ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3949
...    Read More on: http://360malayalam.com/single-post.php?nid=3949
സഹചാരി ഫണ്ട് ശേഖരണം ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്